പ്രസവിച്ച ഉടനെ അമ്മയുടെ ചാരത്തുനിന്നു പോകാൻ കൂട്ടാക്കാത്ത കുഞ്ഞ്
ഇതിനകം മുപ്പത് ലക്ഷത്തിലധികം പേർ കണ്ട വീഡിയോ
അമ്മയുടെ ചൂട് വിട്ട് പോകാന്‍ ആ കുഞ്ഞിന് സമ്മതമേയില്ല. അമ്മയുടെ മുഖത്ത് തന്റെ ഇളം കൈകൊണ്ട് പറ്റി പിടിച്ച് ആ കുഞ്ഞ് കിടക്കുകയാണ്. അങ്ങനെ സുഖം പിടിച്ച് കിടക്കുന്ന ആളെ അമ്മയുടെ അരികില്‍ നിന്നും മാറ്റിയാലോ, നിമിഷങ്ങളുടെ മാത്രം പ്രായമായ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞു. തിരികെ അമ്മയുടെ ശരീരത്തില്‍ തൊടുന്നത് വരെ. അമ്മയെ പറ്റിപ്പിടിച്ച് കിടന്നപ്പോള്‍ ആള് വീണ്ടും ശാന്തനായി. വീണ്ടും മാറ്റിയപ്പോള്‍ നിര്‍ത്താതെയുള്ള കരച്ചില് അകമ്പടിയായെത്തി. അമ്മയും കുഞ്ഞും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ അടയാളമായി മാറുകയാണ് ഈ വീഡിയോ
╔::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::╗ഈ വീഡിയോ ഇഷ്ട്ടമായാൽ Nifru ലൈക് ചെയ്യാംhttps://www.facebook.com/parayaathevayya╚::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::╝
No comments:
Post a Comment
Thanks