കൊറോണ ട്രോൾ ജനങ്ങൾ ഏറ്റെടുത്തു
കോവിഡ് 19 നെ കുറിച്ചുള്ള രസകരവും സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്നതുമായ അവേർനെസ്സ് വീഡിയോ നൗ മീഡിയ യൂട്യൂബ് ചാനലിൽ ജനത കർഫ്യു ദിനത്തിലാണ് പബ്ലിഷ് ചെയ്തത്,ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്ന വീഡിയോ കൊറോണ വ്യാപനം തടയുന്നതിനെ കുറിച്ചാണ് ഹാസ്യരൂപേണ പറയുന്നത്
തീർച്ചയായും എല്ലാവരും കാണേണ്ട ഒരു അവേർനെസ്സ് വീഡിയോയാണ് ഇത് ,പരമാവധി ഷെയർ ചെയ്തു നമുക്കും ഈ ഉദ്യമത്തിൽ പങ്കാളിയാകാം
ഈ അവധിക്കാലത്ത് കുട്ടികള്‍ ഏറ്റവും മൂളുന്ന പാട്ടായി 'ഈയ ഈയാ ഓ' മാറുന്നു, യൂ ടൂബിലെ വ്ലോഗ്ഗര്‍ ആയ നിഫ്രു മീഡിയ ചാനല്‍ ആണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്,
ഉണ്ണിചേട്ടന് ഫാമുണ്ടേ ഇയാ ഇയാ ഓ ... എന്ന് തുടങ്ങുന്ന ഈ ഗാനം ഒരു ഇംഗ്ലീഷ് നഴ്സറിപാട്ടിന്‍റെ ചുവടു വച്ചാണ് ഈ ചിട്ടപ്പെടുത്തിയിരിക്കുന്നത്, വളരെ ക്യൂട്ട് ആയ കഥാപാത്രങ്ങളുടെ മനോഹരമായ നൃത്തമാണ് ഈ വീഡിയോയുടെ പ്രധാന ആകര്‍ഷണീയത, ഒരു ഫാമിന്‍റെ ഉടമയായ ഉണ്ണിച്ചേട്ടന്‍ എന്ന തടിയനും അയാളുടെ ഫാമിലുള്ള പശുവും കോഴിയും ആടും താറാവുമോക്കെയാണ് ഇതിലെ കഥാപാത്രങ്ങള്‍,
വെറും മൂന്ന് മിനുട്ട് മാത്രമുള്ള ഈ ഗാനം ഒരു വട്ടം കേള്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ അറിയാതെ മൂളിപോകും എന്നാണു പ്രേക്ഷകരുടെയെല്ലാം അഭിപ്രായം, കുട്ടികളുടെ അഭ്യര്‍ത്ഥന പ്രകാരം ഈ ഗാനത്തിന്‍റെ അനിമേഷന്‍ കരോക്കെ കൂടി പുറത്തിറക്കാനുള്ള ശ്രമത്തിലാണ് 'നിഫ്രു മീഡിയ'