Showing posts with label Animation. Show all posts
Showing posts with label Animation. Show all posts
Tuesday, November 5, 2019
Thursday, May 23, 2019
പുലിമുരുകനും മുൻപിൽ പീറ്റർ ഹൈൻ ആക്ഷനുമായി സ്പ്രിങ്ങ്മാൻ എന്ന സൂപ്പർ ഹീറോ l PULIMURUKAN
പുലിമുരുകനും മുൻപിൽ
പീറ്റർ ഹൈൻ ആക്ഷനുമായി
സ്പ്രിങ്ങ്മാൻ എന്ന സൂപ്പർ ഹീറോ
പുലിമുരുകനിൽ വലതുകാൽ മുട്ടിലമർന്നു വലതു കൈ മുൻപിൽ കുത്തി ഇടതുകൈ വായുവിൽ ഉയർത്തിയ ചാടി വീഴുന്ന ലാലേട്ടന്റെ പോസ് വളരെ ആകർഷകമായിരുന്നു, എന്നാൽ മുരുകനും അഞ്ച് വര്ഷം മുൻപ് റിലീസ് ആയ സ്‌പ്രിംഗ്‌മാന്റെ പ്രോമോ വീഡിയോയിലെ സമാനമായ ആക്ഷൻ രംഗങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്, പുലിമുരുകനിലും മുന്നേ പറന്ന സ്പ്രിങ് മാന്റെ ആക്ഷൻ രംഗങ്ങൾ കാണാം
Wednesday, May 15, 2019
ഇയ്യാ ഇയ്യാ ഓ... ഈ വര്‍ഷത്തെ ആദ്യ കാര്‍ട്ടൂണ്‍ ഹിറ്റ്, കുട്ടികള്‍ ഏറ്റുപാടുന്നു
ഇയ്യാ ഇയ്യാ ഓ...
കാര്‍ട്ടൂണ്‍ ഹിറ്റ് ആഘോഷമാക്കി കുട്ടികള്‍
ഈ അവധിക്കാലത്ത് കുട്ടികള്‍ ഏറ്റവും മൂളുന്ന പാട്ടായി 'ഈയ ഈയാ ഓ' മാറുന്നു, യൂ ടൂബിലെ വ്ലോഗ്ഗര്‍ ആയ നിഫ്രു മീഡിയ ചാനല്‍ ആണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്,
ഉണ്ണിചേട്ടന് ഫാമുണ്ടേ ഇയാ ഇയാ ഓ ...
എന്ന് തുടങ്ങുന്ന ഈ ഗാനം ഒരു ഇംഗ്ലീഷ് നഴ്സറിപാട്ടിന്‍റെ ചുവടു വച്ചാണ് ഈ ചിട്ടപ്പെടുത്തിയിരിക്കുന്നത്, വളരെ ക്യൂട്ട് ആയ കഥാപാത്രങ്ങളുടെ മനോഹരമായ നൃത്തമാണ് ഈ വീഡിയോയുടെ പ്രധാന ആകര്‍ഷണീയത, ഒരു ഫാമിന്‍റെ ഉടമയായ ഉണ്ണിച്ചേട്ടന്‍ എന്ന തടിയനും അയാളുടെ ഫാമിലുള്ള പശുവും കോഴിയും ആടും താറാവുമോക്കെയാണ് ഇതിലെ കഥാപാത്രങ്ങള്‍,
വീഡിയോ കാണാം
Subscribe to:
Posts (Atom)
TATA STEEL DOORS AND WINDOWS
𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...

-
മുറിചുണ്ടിന് സൗജന്യചികിത്സ പണമില്ലാത്തതിൻറെ പേരില്‍ ഒരു കുഞ്ഞു പോലും മുറിച്ചുണ്ടുമായി കഴിയേണ്ടതില്ല എന്ന സന്തോഷവര്‍ത്തമാനം...
-
കേരളത്തിലെ രുചിയേറിയ വിഭവങ്ങള്‍ എവിടെയൊക്കെ കിട്ടും ? ഏതു ജില്ലേല് എങ്ങോട്ടു പോണം ? എന്തു കഴിക്കണം...???? കേരളത്തിലെ രുചിയേറിയ വിഭവങ്...
-
കപ്പ കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ; കപ്പയുടെ കൂടെ മീന്‍ അല്ലെങ്കില്‍ ഇറച്ചി ചേര്‍ത്ത് മാത്രം കഴിക്കുക പണ്ടുള്ളവർകപ്പയ...