Saturday, November 7, 2020

അങ്ങിനെ കുസൃതി ചോദ്യങ്ങളെയും ട്രോളി കൊന്നുI തകർത്തടുക്കിയ ട്രോൾ l MALL...




എത്ര ചളിയടിച്ചാലും അതിനെ ഉൾക്കൊള്ളാനുള്ള മനസ്സുള്ളവർക്കുള്ള കളിയാണ് കുസൃതി ചോദ്യങ്ങൾ , എന്തിനെയും ട്രോളി കൊല്ലുന്ന ട്രോളന്മാർ ഈ ചളിയടി ഗെയിമിനെ ഇതുവരെ ട്രോള്ളിയതായി കണ്ടിട്ടില്ല, എന്നാൽ പിന്നെ ആ കൊട്ടേഷൻ ഞമ്മള് തന്നെ അങ്ങ് ഏറ്റെടുക്കാം എന്ന് വച്ചു

Friday, September 4, 2020

GI സ്റ്റീൽവിൻഡോസ് എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം l All About GI Steel Windows Doors-Kerala Part 2

സ്റ്റീൽ ജനൽ വാതിൽ കട്ടിളകളെ കുറിച്ചുള്ള

എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം





GI Windows and Doors All Question's Answers
All About GI Steel Windows Doors-Kerala Part 2

#GI സ്റ്റീൽ ഉത്പന്നങ്ങളുടെ വർഷങ്ങളായുള്ള സേവന പാരമ്പര്യമുള്ള ഞങ്ങളെ വിളിക്കാം, വാട്സ്ആപ് ചെയ്യാം ☎️ 73068 03605 കട്ടിള ഇൻസ്റ്റാളേഷൻ പടവിന് ശേഷമോ ?മുൻപോ ? തേപ്പിൻ്റെ മുൻപോ? ശേഷമോ ? ഗ്യാപ്പുള്ള ഭാഗം ഫിൽചെയ്യേണ്ടതുണ്ടോ ? വാറണ്ടി ഉണ്ടോ? എത്ര വർഷം ? എത്ര ഗേജ് ആണ് നല്ലത് ? ലാഭകരമാണോ? പെയിൻറ് അടിച്ചതാണോ നല്ലത് ? മിന്നൽ ഏൽക്കുമോ ? ജനൽ പാളി ഉണ്ടാകുമോ? ഗ്ലാസ് ഉണ്ടാകുമോ Gi Steel ജനൽ വാതിൽ കട്ടിളകളെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരം


Other GI Steel windows Viral Videos


GI സ്റ്റീൽ ജനൽ വാതിൽ കട്ടിളകൾ #അറിയേണ്ടതെല്ലാം All about GI Steel Windows and Door Frames - Doors-Kerala Part1 https://www.youtube.com/watch?v=S2cP408GqDE&t=1s GI സ്റ്റീൽ ജനവാതിൽ ജനപ്രിയ മോഡലുകൾ GI STEEL WINDOWS AND DOORS MODELS https://youtu.be/_G0RQSoxGmI ചിതൽ പിടിക്കാതെ, തുരുമ്പ് പിടിക്കാതെ, തീ പിടിക്കാതെ, പൊടിഞ്ഞു പോകാതെ, വളഞ്ഞു പോകാതെ, തലമുറകളോളം നിലനിൽക്കുന്ന ആധുനിക ടെക്നോളജിയാൽ നിർമ്മിതമായ GI സ്റ്റീൽ ജനൽ വാതിൽ കട്ടിളകൾ പരമ്പരാഗതമായ ഉരുപ്പടികളുടെ ആകൃതിയും ഭംഗിയും നിലനിർത്തി യന്ത്രോപകരണങ്ങളുടെ സഹായത്താൽ #TATA GI SHEET ഉപയോഗിച്ച് നവീന രീതിയിൽ നിർമിച്ചു നൽകുന്നു #അപ്പോളോ #ഇൻഫ്രാമേറ്റ് കമ്പനികളുടെ മെറ്റീരിയലുകൾ ഉപയോഗിച്ചു നിർമിക്കുന്ന ഷട്ടറുകൾ #എംആർഎഫ്, #ഏഷ്യൻ കമ്പനികളുടെ ഇപോക്സി, സിങ്ക്-ക്രോമേറ്റ് പ്രൈമറുകൾ #ഗ്ലാസ് ഫിറ്റ് ചെയ്യാൻ സുരക്ഷിതമായ ബീഡിംഗുകൾ #മെഷിനറി ഹോൾസ്, എഡ്ജ് കട്ടിംഗുകൾ #സ്റ്റെയിൻലസ്സ്റ്റീൽ_ കൺസീൽഡ് ഹിൻജസ് #SS ഹൂക്ക്സ്, സ്റ്റോപ്പേഴ്സ് #ALL_കേരള, തമിഴ്നാട്, കർണാടക ഡെലിവറിയും ഡിസ്പ്ലേയും #സാധാരണ മരത്തിന്റെ കട്ടിളപോലെ ഇൻസ്റ്റാൾ ചെയ്യാം. #കേരളത്തിൽ എവിടേക്കും സാധനം സൈറ്റിൽ എത്തിക്കും #മികച്ച വിൽപ്പനാന്തര സേവനം #GI സ്റ്റീൽ ഉത്പന്നങ്ങളുടെ വർഷങ്ങളായുള്ള സേവന പാരമ്പര്യമുള്ള ഞങ്ങളെ വിളിക്കാം, വാട്സ്ആപ് ചെയ്യാം ☎️ 73068 03605

Sunday, April 19, 2020

ട്രമ്പ് ചിരിപ്പിച്ചു കൊല്ലും ട്രോൾ ഫാൻസ്‌ ഇതൊന്നു കണ്ടുനോക്കൂ ചിരിച്ചു പണ്ടാരടങ്ങും അജ്‌ജാതി ഐറ്റം l ഞാൻ ജാക്‌സൺ അല്ലടാ l TRUMP DANCE TROLL









ആമിനതാത്താന്റെ പൊന്നുമോളാണിന് ശേഷം അതിനെ കടത്തിവെട്ടുന്ന  കിടുക്കൻ  ചിരി ഐറ്റവുമായി ട്രോള്ളൻ !
ട്രംപിന്റെ ഡാൻസ് തന്നെയാണിതിലെ പ്രധാന ആകർഷണം, മോദിയുടെ വാദ്യോപകരണ പാടവം ദൃശ്യമാകുന്നതും രസകരമാണ്, ടോട്ടലി നല്ലൊരു എന്റർടൈൻമെന്റ് ആക്കുന്നതിൽ വീഡിയോ വിജയിച്ചിരിക്കുന്നു.
കൊറോണക്കാലത്ത് ചിരിയുടെ അമിട്ട് പൊട്ടിക്കുന്ന വീഡിയോ ഷെയർ ചെയ്തത് NOW MEDIAയാണ്, ലിപ് സിങ്കും ഡാൻസ് പോസുകളും എക്സ്പ്രഷനുകളുമെല്ലാം കറ കറക്റ്റാക്കിയ എഡിറ്റർ  തകർത്തടുക്കിയ ഈ വീഡിയോ
ഇതിനകം നിരവധി പേരാണ് ഷെയർ ചെയ്തത്,

Tuesday, March 24, 2020

WHY LOCKDOWN? ലോക്ക്ഡൗൺ എന്തുകൊണ്ട് ? ചൈന കോവിഡിനെ തകർത്തതെങ്ങിനെ? ഓരോ മലയാളിയും അറിയേണ്ട രഹസ്യം


WHY LOCKDOWN?

ലോക്ക്ഡൗൺ എന്തുകൊണ്ട് ? 

ചൈന കോവിഡിനെ തകർത്തതെങ്ങിനെ? ഓരോ മലയാളിയും അറിയേണ്ട രഹസ്യം






മലയാളം അവതരണം : നിഫ്രാജ് മാങ്കാവ് വീഡിയോ എഡിറ്റിംഗ്











കോവിഡ് 19

#ലോക്ക്_ഡൗൺ എന്തിന് ? എന്തുകൊണ്ട് ?

വമ്പൻ രാഷ്ട്രങ്ങൾ പരാജയപ്പെട്ടിടത്ത് വാക്സിൻ പോലുമില്ലാതെ ചൈന കോവിഡിനെ തകർത്തതെങ്ങിനെ? ഓരോ മലയാളിയും അറിയേണ്ട രഹസ്യം ! ആ രഹസ്യമറിയാൻ ഇന്ന് ലോകം മുഴുവൻ കാതോർക്കുന്നു കോവിഡ് 19 ലോകത്തെ വിറപ്പിച്ചു മുന്നേറുമ്പോൾ ഇറ്റലിപോലുള്ള രാഷ്ട്രങ്ങൾ കോവിഡിന് മുൻപിൽ അടിയറവ് പറയുന്ന ദയനീയ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്, അത്യാധുനിക ആയുധങ്ങളാൽ സമ്പന്നമായ പ്രതിരോധശേഷിയുള്ള രാഷ്ട്രങ്ങൾ പോലും അതിസൂക്ഷ്മമായ ഈ വൈറസിന് മുൻപിൽ വിറങ്ങലിച്ചു നിൽക്കുകയാണ് എങ്കിലും ഒരു ശുഭവാർത്ത ലോകത്തിന് പ്രതീക്ഷയായി ലഭിച്ചിരിക്കുന്നു ! ഇറ്റലിയിലും ഇറാനിലും എന്ന് വേണ്ട ലോകത്തിലെ വിവിധഭാഗങ്ങളിൽ കൊറോണ താണ്ഡവമാടുമ്പോൾ 81000 കേസുകളിൽ മൂവായിരത്തിലധികം മരണവുമായി പകച്ചുനിന്ന ചൈന ഇപ്പോൾ കൊറോണയ്ക്കെതിരെ പടപൊരുതി വിജയം നേടിയ വാർത്തയാണത് ,അതെ ഒരു മാസം മുൻപ് ശവപ്പറമ്പായി മാറിയിരുന്ന വുഹാനിലെ കോവിഡ് ഹോസ്പിറ്റലുകൾ ഇപ്പോൾ ശൂന്യമാണ്! ഒരു വാക്സിനും ഇല്ലാതെ ചൈനക്ക് എങ്ങിനെ അതിജീവനം സാധ്യമായി എന്നതാണ് ലോകത്തെ അത്ഭുതപ്പെടുത്തുന്നത്, ചൈനയുടെ ആ പോരാട്ടത്തെ ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്‌വർക്ക് അവതാരകൻ ZOU YOU വിന്റെ വാക്കുകളിലൂടെ ലോകമിപ്പോൾ വളരെ ഗൗരവത്തോടെ കേൾക്കുകയാണ് , ചൈനയുടെ അതിജീവനം എങ്ങിനെ യായിരുന്നു എന്ന് ZOU YOU പറഞ്ഞ വാക്കുകളുടെ സ്വതന്ത്ര മലയാള പരിഭാഷയിലൂടെ നമുക്ക് കേൾക്കാം കോവിഡ് 19 എന്ന വൈറസിന് മനുഷ്യരെ പോലെ ഒരുദേശാതിർത്തിയും ബാധകമല്ല , ഒരു സാമൂഹികാതിരിനേയും,രാഷ്ട്രീയ വ്യവസ്ഥയെയും, സാംസ്ക്കാരിക മൂല്യത്തെയും അത് മാനിക്കുന്നതേയില്ല,അത് മനുഷ്യനെതിരെ കഠിനമായി ആഞ്ഞടിക്കുന്നു. ആ മഹാവ്യാധി ലോകത്തെയാകെ തുല്യമാക്കുന്നു, നാമൊരു മഹാമാരിയെ അഭിമുഖീകരിക്കുമ്പോൾ എന്ത് സംഭവിച്ചു എന്നതിലല്ല , നാം എങ്ങിനെ പ്രതികരിക്കുന്നു എന്നതിലാണ് കാര്യം. ഒരു മാസക്കാലത്തോളം ദിവസവും വുഹാനിലെ ആയിരങ്ങളെ കോവിഡ് ബാധിച്ചു,എല്ലാ ആശുപത്രി കിടക്കകളും നിറഞ്ഞു കവിഞ്ഞു,ഇപ്പോൾ നഗരത്തിലെ ആശുപത്രികളിൽ ഒഴിഞ്ഞ കിടക്കകളും അടഞ്ഞു കിടക്കുന്ന വാർഡുകളുമാണ്, ചൈന ഇതെങ്ങിനെ സാധിച്ചെടുത്തു ?. പുതിയ കാര്യമൊന്നുമല്ല. പക്ഷെ അറിഞ്ഞിരിക്കൽ വളരെ പ്രയോജനപ്രദമാണ് . ലോകാരോഗ്യ സംഘടനയുടെ ഒരു പ്രാഥമിക റിപ്പോർട്ട് പ്രകാരം രോഗബാധയുള്ള ഒരാൾ ശരാശരി 2 .6 ആളുകളിലേക്ക്‌ അത് പടർത്തും ,ആദ്യത്തെ ആ ഒരൊറ്റ കേസിൽ നിന്ന് 3500 ആളുകളിലേക്ക്‌ രോഗം പടർന്നിരിക്കും, അതാണ് ലോകം കണ്ടു കൊണ്ടിരിക്കുന്നത് . ചൈന ചെയ്തത് മനുഷ്യ പ്രവൃത്തിയിലൂടെ ഈ സൈക്കിൾ തകർക്കുക എന്നതായിരുന്നു,ചരിത്രത്തിൽ തന്നെ അത്ഭുതമായിരുന്നു ചൈനയുടെ നടപടികൾ, 'അതി തീവ്രം !നിർദ്ദയം! അക്രമണാത്മകം! ... ഇതൊക്കെയായിരുന്നു ചൈനയുടെ പ്രതിരോധത്തെ വിശേഷിപ്പിക്കുവാൻ ലോകം ഉപയോഗിച്ച വാക്കുകൾ . ഇപ്പോൾ ആളുകൾ പുതിയ വിശേഷണവുമായി വന്നിട്ടുണ്ട് "ലോക്ക് ഡൗൺ' ചില ആളുകൾ പറയുന്നു :ഇത് വ്യക്തിഗതാവകാശങ്ങളുടെ ലംഘനമല്ലേ ? യഥാർത്ഥത്തിൽ വ്യക്തിഗതാവകാശവും പൊതു സുരക്ഷയും തമ്മിലുള്ള തുലനം ഇപ്പോഴും മാറിക്കൊണ്ടിരിക്കുന്ന സമവാക്യമാണ് ,സപ്തംബർ 11 ശേഷം ലോകത്തെ എല്ലാ വിമാനത്താവളങ്ങളും നിർദ്ധയമായ സുരക്ഷാ പരിശോധനകൾ ആരംഭിച്ചു, ജനം അത് അംഗീകരിച്ചു,കാരണം സമൂഹത്തിന്റെ മഹത്തായ നന്മക്കു വേണ്ടി നമ്മുടെ സ്വാതന്ത്ര്യത്തിൻ്റെ ഒരംശം നാം വിട്ടു കൊടുത്തു.ചൈന അതിൻ്റെ ചരിത്രത്തിലെ ഏറ്റവും വലുതും കഠിനവുമായ ക്വറന്റൈൻ ഏർപ്പെടുത്തി ഫാക്റ്ററികൾ അടച്ചു, പൊതുഗതാഗതം നിർത്തി ,ആളുകൾ വീട്ടിലിരുന്നു ,അത് ചെയ്തതിലൂടെ ചൈന കേർവ് നിവർത്തി .ഒരു വശത്ത് ചൈന ദശലക്ഷക്കണക്കിന് കേസുകൾ ഒഴിവാക്കി, പതിനായിരക്കണക്കിന് മരണങ്ങളും. മറുവശത്ത് ആശുപത്രികളിൽ സ്റ്റാഫുകളെ പുനഃ ക്രമീകരിക്കുന്നതിനും ആയാസം കുറക്കുന്നതിനുമായി സമയം നീട്ടിയെടുത്തു,ഇതാണ് യൂറോപ്പും അമേരിക്കയും ഇപ്പോൾ ഇന്ത്യയും മനസ്സിലാക്കേണ്ടത് രോഗത്തിനെതിരെയുള്ള പൊതുനയം രൂപീകരിക്കുമ്പോൾ അത് രണ്ടുപേരും അംഗീകരിക്കേണ്ടതാണ് തീരുമാനം എടുക്കേണ്ടവരും തീരുമാനം നടപ്പിലാക്കുന്നവരും, ക്വറന്റീൻ (സംസർഗ്ഗ വിലക്ക് ) എന്നത് തീർച്ചയായും അതികഠിനവും അത്യധികം പരിമിതവുമാണ് , ആളുകൾ ലോക്ക് ഡൗണിൽ ആകേണ്ടതുണ്ട്, സത്യസന്ധമായും സഹകരണത്തോടെയും സുഹാനിലെ ജനങ്ങൾ ചെയ്തത് അത്യസാധാരണമായ കാര്യമാണ് , അവർക്ക് ധൈര്യമുണ്ടായിരുന്നു ,നിര്ബന്ധ ബുദ്ധിയും അതിജീവനോത്സാഹവും ഉണ്ടായിരുന്നു, ദിനങ്ങളോളം ആഴ്ചകളോളം മാസങ്ങളോളം വീട്ടിൽ തന്നെ കഴിയാനുള്ള ഇച്ഛാശക്തിയും ഉണ്ടായിരുന്നു . BREAK THE CHAIN കൈവിടാതിരിക്കാം കൈ കഴുകൂ

Saturday, March 21, 2020

കൊറോണയെ പ്രതിരോധിക്കാൻ കിടിലൻ ട്രോൾ വീഡിയോ l CORONA AWARENESS VIDEO

CORONA AWARENESS VIDEO


കിടിലൻ ട്രോൾ വീഡിയോ


കൊറോണ ട്രോൾ ജനങ്ങൾ ഏറ്റെടുത്തു കോവിഡ് 19 നെ കുറിച്ചുള്ള രസകരവും സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുന്നതുമായ അവേർനെസ്സ് വീഡിയോ നൗ മീഡിയ യൂട്യൂബ് ചാനലിൽ ജനത കർഫ്യു ദിനത്തിലാണ് പബ്ലിഷ് ചെയ്തത്,ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തുന്ന വീഡിയോ കൊറോണ വ്യാപനം തടയുന്നതിനെ കുറിച്ചാണ് ഹാസ്യരൂപേണ പറയുന്നത് തീർച്ചയായും എല്ലാവരും കാണേണ്ട ഒരു അവേർനെസ്സ് വീഡിയോയാണ് ഇത് ,പരമാവധി ഷെയർ ചെയ്തു നമുക്കും ഈ ഉദ്യമത്തിൽ പങ്കാളിയാകാം 




Friday, February 28, 2020

ആണിരോഗം 10 കിടിലൻ പൊടിക്കൈകളും സമ്പൂർണ്ണ ചികിത്സാ രീതികളും



ആണിരോഗം

10 കിടിലൻ പൊടിക്കൈകളും
സമ്പൂർണ്ണ ചികിത്സാ രീതികളും




tcmK¯nsâ ImcW§fpw hnhn[ NnInÕm coXnIfn DÅ {]Xnhn[nIfpw hniZambn ]dbp¶Xn\m BWntcmKw sImïv  hnjan¡p¶ FÃmhÀ¡pw CXv hfsc D]Imc{]Yambncn¡pw


a\pjycpsS ImÂshÅbnepïmIp¶ Hcp tcmKamWv BWntcmKw. Cu tcmK¯n\v Imen\Snbnse apf F¶pw ]dbmdpïv. shcp¡s]Unkv sshdkmWv tcmKtlXp. Cu sshdkpIÄ NÀa¯n\pÅnte¡p hfcp¶tXmsS I«ntbdnb BWn cq]w sImÅp¶p. \S¡pt¼mgpw \n¡pt¼mgpw BWn NÀa¯n\pÅnte¡p XÅs¸Sp¶Xn\m  AXnITn\amb thZ\bmbncn¡pw
.AaÀ¯pt¼mÄ hfÀ¶papänb ZrVoIrX icocIe (BWn) \mUnIfpsS A{K§sf kv]Àin¡p¶Xn\memWv thZ\ A\p`hs¸Sp¶Xv, GXmïv ]¯p iXam\w bphm¡Ä¡pw BWntcmKapÅXmbmWv IW¡m¡s¸Sp¶Xv.
tcmKImcWw F´msW¶v t\m¡mw
\Kv\]mZcmbn \S¡p¶Xpw hr¯nlo\amb s]mXpIpfnapdnIfpsS D]tbmKhpamWv Cu tcmKapïmIm³ ]et¸mgpw ImcWamIp¶Xv. ImÂshÅbnepïmIp¶ t]mdepIÄ, sNdnbapdnhpIÄ F¶nhbneqsS sshdkv NÀa¯n\pÅn {]thin¡p¶p. sshdkpIÄ NqSpw XWp¸pw DÅ kmlNcy§fn hfÀ¨mtijnbpÅhbmWv. Im ]mZc£Ifn X§n\n¡p¶Xv, C¯cw sshdkpIÄ¡v hfcm\pÅ A\pIqe kmlNcysamcp¡p¶p.

ImÂshÅbnse BWntcmKw ]mZ§fpsS GXp `mKt¯¡pw hym]n¡mw. Chbn Nneh hep¸w IqSpIbpw CXn\pNpänepambn sNdnb [mcmfw BWnIÄ Dïmbn Hcp samtkIv {]XoXn Dfhm¡pIbpw sN¿p¶p.



{]Xnhn[n

sNcp¸nÃmsX s]mXpsiuNmeb§Ä , s]mXpIpfnapdnIfvÄ , s]mXp\nc¯pIfvÄ  F¶nhnS§fn   \S¡mXncn¡pI, aäpÅhÀ  D]tbmKn¡p¶ ]mZc£IÄ  D]tbmKn¡mXncn¡pI, Imense apdnhpIÄ  AS¨psI«n shbv¡pI,XpS§nb amcvKÀK§fneqsS  tcmKw ]Icp¶Xv XSbmw

imkv{Xob NnInÕIÄ

BZyL«§fn kmenknenIv A¾w BWnIfn ]pc«p¶Xv tcmKw amdp¶Xn\v klmbIamWv. {IamXoXambn hfÀ¶pIgnª BWn ikv{X{InbbneqsS \o¡w sN¿mw. Nnet¸mÄ ]e{]mhiyw Cu {]{Inb BhÀ¯nt¡ïXmbn ht¶¡mw. BWnbpÅ `mKw Ip¯nh¨v achn¸n¨tijw {Zh ss\{SP³ D]tbmKn¨p XWp¸n¨v BWn Aenbn¨pIfbp¶XmWv asämcp NnInÕmcoXn. ]yqanIv IÃp(Pumic stone)sImïv[3] \ntXy\ Dc¨pw BWn AIäm\mIpw. ]mUpIfpw (corn pade), ¹mÌdpIfpw NnInÕbv¡v D]tbmKn¡mdpïv. Cu NnInÕbv¡mbn \sÃmcp tUmÎsd kao]n¡mw


BbqÀthZw

BbqÀthZ¯n BWntcmK¯n\v ^e{]Zamb NnInÕbpïv, AXn H¶mWv AKv\nIÀ½w,CXv Ht¶m ctïm {]mhiyw sNbvXv  BWnsb thtcmsS Icn¨p Ifªm ]ns¶ BWntcmKw hcnItb CÃ, CXn\mbn BbqÀthZ ieyX{´ hnZKv[s\ kao]n¡mhp¶XmWv   

s]mSnss¡IÄ

]gs¯men: BWntcmKw  s]«¶v NnInÕn¨p amäm\v \ap¡v ho«nev \n¶v Xs¶ Nne s]mSnss¡IÄ   sN¿m³  km[n¡pw, AXn\mbn \ap¡v hfsc efnXamb Hcp s]mSnss¡ sN¿mw CXn\mbn \ap¡mhiyw ]g¯nsâ  sXmenbmWv Hcp ]gs¯men FSp¯tijw BWntcmKw DÅ Imen  sh¨v sI«pI Dd§p¶Xn\p ap\v]v C§s\ sI«nsh¡pI, CXv hfsc \à NnInÕbmWv Imense apf F¶ BWntcmKw amdm\v Gähpw \à D¯a amcv¤w

B¸nÄ  knUmÀ hn\oKÀBWntcmKs¯ CÃmXm¡m³  ^e{]ZamWv. Aev]w ]ªn B¸nÄ  knUmÀ hn\oKdn  ap¡n Dd§m\v³  t]mIp¶Xn\p ap³]v  Imen  sh¨v tS¸v sImïv H«nbv¡mw. ]ntä Zohkw cmhnse Hcp ]ypanIv tÌmWv sh¨v Imen DckpI. tijw Aev]w shfns¨® ]pc«mw. CXv amdp¶Xv hsc C¯c¯n sN¿mw.

t_¡nwKv tkmU:  aq¶v tS_nfv kv]qWv t_¡nwKv tkmU XWp¯ shůn   anI-vkv sN¿pI. 10 an\nt«mfw Imev B shůn  ap¡n shbv¡mw. tijw ]ypanIv tÌm¬  D]tbmKn¨v Dckmw. t_¡nwKv tkmU t]Ìv cq]¯nem¡n BWn¡p apIfn  tX¨v ]nSn¸n¡mw. Aev]kabw Ignªv IgpIn¡fbmw.

Bkv]ncn³:  thZ\ kwlmcn am{Xaà BWntcmK¯n\pÅ {]Xnhn[n IqSnbmWv. 5 Bkv]ncn³  KpfnI FSp¯v s]mSn¨v Ac Sokv]q¬  \mc§ \ocn  anI-vkv sN¿mw. CXn  Aev]w shÅw IqSn anI-vkv sNbvXv Cu t]Ìv Imen  tX¨v ]nSn¸n¡mw. 10 an\n«n\p tijw IgpIn¡fbmw. Ipd¨v Znhkw CXv XpScpI. Imcyamb amäw Dïmhpw.

s{_Upw hn\mKncnbpw: s{_Upw hn\mKncnbpw D]tbmKn¨v BWntcmKs¯ t`Zam¡mw. s{_Uv hn\mKncnbnev Aenbn¨v t]Ìv cq]¯nem¡n CXv BWnbv¡p apIfnev ]pc«pI. Imev \ÃXp t]mse hr¯nbm¡nbn«v thWw CXv sN¿m\v F¶XmWv {i²nt¡ïXv.

\mc§: \mc§ sXmen Ifªv sNdnb IjvWam¡n BWntcmK¯n\p apIfnev _m\vtUPv h¨v H«n¨p shbv¡pI. ASp¯ Znhkw cmhnse FSp¯v Ifbmw. BWn tcmK¯n\v ia\apïmIp¶ hsc C§s\ sN¿pI.

khmf: BtcmKyþkuµcyKpW§fv Hcp]mSv Dïv khmfbv¡v. Aev]w \mc§ \ocv D¸pambn anI-vkv sNbvXv khmf sNdnb IjvWam¡nbXnsâ apIfnsemgn¨v Cu khmf cm{Xn apgph\v Imenev shbv¡m\v ]mI¯nev B¡pI. CXv cmhnse FSp¯v Ifbmw.

BhWs¡®: 10 an\nt«mfw Imev shůnev h¨v \ÃXp t]mse IgpIn hr¯nbm¡mw. Aev]w BhWs¡® ]ªnbnev ap¡n Imenev tX¨v ]nSn¸nbv¡mw. BhWs¡®tbmsSm¸w Aev]w B¸nfv knUmcv hn\oKcv IqSn tNcv¡mw. CXv ^ew Cc«nbm¡pw.

Fcn¡v: BWntcmK_m[bpÅ `mK¯v Fcn¡nsâ Id Hgn¨mev Ipd¨p Znhk§fv sImïv tcmKw ]qcv®ambpw t`ZamIpw

Cu s]mSnssIIsfÃmw  hnhn[ BfpIÄ ]co£n¨p hnPbn¨hbmWv, ]ecnepw CXnsâ KpW§Ä hyXykvXÀ Afhnembncn¡pw ^ew sN¿pI, AXpsImïv \n§fpsS kz´w dnkv--¡n am{Xw \mS³ NnInÕm coXnIsf s]mSnss¡ Isf ]co£n¡pI, FÃmBWntcmKw sImïv IãvSs¸Sp¶ \nch[n BfpIfpÅ \½psS \m«n Cu AdnhpIÄ AhÀ¡v henb BizmkamIpw, AXpsImïv--  ]camh[n P\§fnte¡v sjbÀ sN¿pI,

TATA STEEL DOORS AND WINDOWS

𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...