Monday, November 20, 2017
Saturday, November 18, 2017
കാലൻ അവധി ആയിരുന്ന ദിവസങ്ങളിൽ എടുത്ത വീഡിയോ l വിശ്വസിച്ചാലും ഇല്ലെങ്കിലും
കാലൻ അവധി ആയിരുന്ന ദിവസങ്ങളിൽ എടുത്ത വീഡിയോ!!!
Monday, November 13, 2017
നീ എന്തിനാടാ ചക്കരെ അച്ചൻ പട്ടത്തിന് പോയത് l ബിജുമേനോൻ Version Troll l At the north...
പള്ളീലച്ചൻ ബിജുമേനോൻ ആണെങ്കിൽ ഇങ്ങനെ പൊളിച്ചടക്കിയേനേ !
എൻറെ ഹൃദയത്തിൻറെ വടക്ക് കിഴക്കേ അറ്റത്ത് കിടു ട്രോള്
എന്റെ ഹൃദയത്തിന്റെ വടക്കു കിഴക്കേ അറ്റത്ത് എന്ന അനൂപ് നാരായണൻ സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്നത്. ഒരു പെൺകുട്ടിക്ക് തന്റെ സഹപാഠിയായ വൈദികനോട് തോന്നുന്ന ...
Tuesday, October 24, 2017
Monday, October 9, 2017
Friday, September 29, 2017
ശരിയാണ് സ്നേഹത്തിനു കണ്ണില്ല മൂക്കില്ല!
"കരളുരുകുന്ന രണ്ട് നിലവിളികൾ "
ശരിയാണ് സ്നേഹത്തിനു കണ്ണില്ല മൂക്കില്ല
പക്ഷേ ...
ഏറ്റവും ചുരുങ്ങിയത് ഹൃദയമെങ്കിലും വേണം
പെറ്റ തള്ളയുടെ ഹൃദയം നോവിക്കാതിരിക്കാനുള്ള
മനസ്സെങ്കിലും വേണം!
പക്ഷേ ...
ഏറ്റവും ചുരുങ്ങിയത് ഹൃദയമെങ്കിലും വേണം
പെറ്റ തള്ളയുടെ ഹൃദയം നോവിക്കാതിരിക്കാനുള്ള
മനസ്സെങ്കിലും വേണം!
അല്ലാതെയുള്ള പ്രണയമെല്ലാം ശാപപങ്കിലമാണ് മക്കളെ
മരണം വരെയും പിന്തുടരുന്ന നീറുന്ന കനലായി
അത് നിങ്ങളെ ദഹിപ്പിച്ചു കൊണ്ടേ ഇരിക്കും
മരണം വരെയും പിന്തുടരുന്ന നീറുന്ന കനലായി
അത് നിങ്ങളെ ദഹിപ്പിച്ചു കൊണ്ടേ ഇരിക്കും
നൊന്തുപെറ്റ അമ്മയുടെയും, ചോര നീരാക്കി പോറ്റിയ അച്ഛന്റെയും,
ശാപം പേറി നിങ്ങൾ സാക്ഷാൽക്കരിക്കാൻ പോകുന്നത് എന്ത് സ്നേഹമാണ്?
ശാപം പേറി നിങ്ങൾ സാക്ഷാൽക്കരിക്കാൻ പോകുന്നത് എന്ത് സ്നേഹമാണ്?
ഇന്നലെവരെ, ലാളിച്ചു വളർത്തിയവരുടെ സ്നേഹം തട്ടിക്കളിഞ്ഞു
ഇന്ന് കണ്ടവന്റെ കൂടെ ഇറങ്ങി പോകുന്നതാണോ സ്നേഹം ?
ഇന്ന് കണ്ടവന്റെ കൂടെ ഇറങ്ങി പോകുന്നതാണോ സ്നേഹം ?
നന്ദികെട്ട ഇവളാണോ /ഇവനാണോ ജീവിതാവസാനം വരെ
നിന്റെ കൂടെ പൊറുക്കേണ്ടത് ?
നിന്റെ കൂടെ പൊറുക്കേണ്ടത് ?
ഈ വഞ്ചകി/വഞ്ചകൻ യെയായാണോ
നീ വിശ്വസിച്ചു കൂടെ കൂട്ടുന്നത് ?
നീ വിശ്വസിച്ചു കൂടെ കൂട്ടുന്നത് ?
ചങ്കിലെ ചോരയായി പോറ്റി വളർത്തിയതാകും ആ അമ്മ
അവരുടെ നെഞ്ചുകീറി അവളെ സ്വന്തമാക്കുന്ന മഹാപാപീ
കാലം ഒരിക്കൽ നിന്നോട് ഇതിനൊക്കെ കണക്കുചോദിക്കും
അവരുടെ നെഞ്ചുകീറി അവളെ സ്വന്തമാക്കുന്ന മഹാപാപീ
കാലം ഒരിക്കൽ നിന്നോട് ഇതിനൊക്കെ കണക്കുചോദിക്കും
അന്നും പ്രണയമഹാകാവ്യങ്ങൾ പാടുവാൻ ആളുകൾ ഉണ്ടാകും
പക്ഷെ, ഈ പ്രണയം എത്രമേൽ ഭീകരമായിരുന്നു എന്ന്
നീ അനുഭവിക്കും!, പെറ്റവയറിനെ നിന്ദിച്ച എരിതീയിൽ
നീ വെന്തുവെണ്ണീറാകും! ഓർത്ത് വെക്കുക !
Nifraj Mankavu
________________________________________________
റാഹില പോയാലും ശ്രുതി പോയാലും
നൊന്തു പെറ്റ മാതാവിന്റെയും പോറ്റി വളർത്തിയ പിതാവിന്റെയും
വേദന, അത് ഒന്നു തന്നെ.
ആ വേദനയേക്കാൾ വലുതല്ല
ഒരുകാമുകിയുടെയും വേദന.

Wednesday, September 6, 2017
വാട്സാപ്പും ഫേസ്ബുക്കും തമ്മിൽ എന്താ വ്യത്യാസമെന്നൊ ? what is the difference between facebook and whatsapp ?
വാട്സാപ്പും ഫേസ്ബുക്കും തമ്മിൽ
എന്താ വ്യത്യാസമെന്നൊ ?
#whatsapp ലെ പ്രവാസിയുടെ ഭാര്യ:
`````````````````````````````
എന്നേ മറന്ന് അവിടെ സുഖിച്ചു ജീവിക്കാലെ കാലമാടാ ?
എപ്പോഴാ ഇനി നിങ്ങളെ ഇങ്ങോട്ടു കെട്ടി എടുക്കുന്നത് ?
എന്നെക്കൊണ്ടാവില്ല ഒറ്റയ്ക്ക് നിൽക്കാൻ, ദേ ഞാനാരുടേം കൂടെ അങ്ങ് പോകും കേട്ടോ... !!!
ഭർത്താവ്:
````````
ശവത്തില്‍കുത്താതെടീ മൂധേവി ,നിന്റെ ഒടുക്കത്തെ അത്യാഗ്രഹം കൊണ്ടല്ലേ എനിക്ക് ഈ ഗതിവന്നത്, നീയെങ്ങാൻ പോയെന്നറിഞ്ഞാൽ നിന്നെ ഞാനുണ്ടല്ലോ മൂ@#%####
#Facebook ലെ ഭാര്യ:
`````````````````
മറന്നുപോയോ എന്നെ നീ തോഴാ
നിന്നെയും കാത്ത് ഞാൻ ഈ ഉമ്മറപടിയിൽ
മിഴിനീർ തൂകി ഇനിയും എത്രനാൾ...
സ്നേഹത്താൽ വീർപ്പുമുട്ടിക്കുവാനായ്
എന്ന് നീ അരികിൽ വരുമെൻ ജീവനേ...
:(
:(
:(
_____________________________________________
145 share 196 comments 1265 people like this.
ഭർത്താവ്:
````````
മറക്കുവതെങിനെ എൻ പ്രാണനേ,
എൻ ശ്വാസമായ് എന്നിൽ നീ അലിഞ്ഞതല്ലേ
ആരുത് പ്രിയേ നിൻ മിഴിനിറയരുതേ
നീ കണ്ട സ്വപ്ന സൗധങ്ങൾ പണിഞ്ഞു നൽകാൻ
ഇഷ്ട പ്രാണേശ്വരീ എന്നെ നീ അനുവദിക്കൂ
_____________________________________________
5 share 15 comment Your mother in law and 99 other people like this.
(ഏയ് ഇതെന്റെ അനുഭവമല്ല, ശത്യം !)
:p നിഫ്രാജ് മാങ്കാവ് ((നിഫ്‌റൂ))

Subscribe to:
Posts (Atom)
TATA STEEL DOORS AND WINDOWS
𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...
-
ലാലിസം : ഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലെ ? ലാലിസത്തെ ഒരു സംഗീത പരുപാടീ ആയി കാണുന്നത് കാരണമാണ് ഈ പ്രശനങ്ങൾ എല്ലാം !!അതിനെ ഒരു ക...
-
മുറിചുണ്ടിന് സൗജന്യചികിത്സ പണമില്ലാത്തതിൻറെ പേരില്‍ ഒരു കുഞ്ഞു പോലും മുറിച്ചുണ്ടുമായി കഴിയേണ്ടതില്ല എന്ന സന്തോഷവര്‍ത്തമാനം...
-
കേരളത്തിലെ രുചിയേറിയ വിഭവങ്ങള്‍ എവിടെയൊക്കെ കിട്ടും ? ഏതു ജില്ലേല് എങ്ങോട്ടു പോണം ? എന്തു കഴിക്കണം...???? കേരളത്തിലെ രുചിയേറിയ വിഭവങ്...