മുപ്പതുകാരനായ യുവാവിന് അനുയോജ്യയായ അമ്മയെ തേടുന്നു!
പ്രതിഫലം 1,62,000 അമേരിക്കന്‍ ഡോളര്‍’ (ഏകദേശം 98 ലക്ഷം രൂപ)!
അമ്മ യുടെ സ്നേഹത്തിനു വേണ്ടി കാത്തിരിക്കുന്ന
ഈ മകന്റെ ആഗ്രഹം സഫലമാകുമോ ?
ലോകം കാത്തിരിക്കുന്നു ഒരു ഉത്തരത്തിനായി
ബെയ്ജിംഗ്: എന്തിനും ഏതിനും ഇന്റര്‍നെറ്റില്‍ തെരയുന്നവരുടെയിടയില്‍ അമ്മയെ ആവശ്യമുണ്ടെന്ന് അറിയിച്ച് ചൈനീസ് യുവാവ് ഓണ്‍ലൈനില്‍ പരസ്യം നല്കി-’മുപ്പതുകാരനായ യുവാവിന് അനുയോജ്യയായ അമ്മയെ തേടുന്നു. പ്രായപരിധി 57 വയസ്, മികച്ച വിദ്യാഭ്യാസം ആവശ്യം. പ്രതിഫലം 1,62,000 അമേരിക്കന്‍ ഡോളര്‍’ (ഏകദേശം 98 ലക്ഷം രൂപ)!
No comments:
Post a Comment
Thanks