Antique Kerosene Fan for Sale l East India Company 1845 l Antique l
Antique Kerosene Fan for Sale
East India Company 1845 l Antique l Vintage fan
Material: Iron and Brass
Working Stirling Engine, Fully Functional
DESCRIPTION
Meticulously handcrafted, kerosene fans first emerged in the mid-1800's - an impressive mechanical invention of the time!
This kerosene fan, made of iron and brass is perfect for giving your home an effortlessly charming and quaint feel.
East India Company 1845 Fan running by Kerosene
How does a kerosene fan work?
It sort of just move the air between the two cylinders and work with the expansion of air when it gets heated by an external
source (the burner you can see at the bottom of the fan in this case), and the compression as it gets cooled again via the regenerator.
How does a Stirling engine fan work?
Stirling engines work by moving a sealed volume of air from the hot base to a cool top plate.
The air is rapidly heated and cooled as it moves from the cool top plate to the hot base. The warm air expands and causes the piston to push up. While the cool top plate rapidly cools the air and causes it to contract.
ഭയം കൊണ്ട് ആത്മഹത്യശ്രമം ഉപേക്ഷിച്ചു...
പക്ഷെ, ആ അച്ഛന് സ്വന്തം കുഞ്ഞിനെ
കഴുത്ത് ഞെരിച്ചു കൊല്ലുമ്പോൾ
ഭയം ഇല്ല, കൈ വിറച്ചില്ല, മനസ്സ് പതറിയില്ല..!!!!
'എൻ്റെ നിലപാടിൽ ' പറയുവാനുള്ളത്
ഇനിയുള്ള അച്ഛനും അമ്മയോടുമാണ്
"അസാധാരണമായൊരു നിലപാടുമായി
ഒരു സാധാരണക്കാരൻ"
-----------------------------------------------------------------------------------------
വൈഗയുടെ ഘാതകനെ കുറിച്ചുള്ള നിങ്ങളുടെ നിലപാടുകൾ വീഡിയോ കണ്ടശേഷം കമന്റായി രേഖപ്പെടുത്തൂ
-----------------------------------------------------------------------------------------
മക്കളെ കൊല്ലുന്ന മാതാപിതാക്കളോട്
ഒരേ ഒരു അപേക്ഷ
എത്രയേറെ പിഞ്ചു കുഞ്ഞുങ്ങളാണല്ലേ
ജന്മം നല്കിയവരാൽ തന്നെ കൊല്ലപ്പെടുന്നത്
വിടരും മുൻപേ കൊഴിഞ്ഞുപോയ കുഞ്ഞു പൂക്കൾ
കേൾക്കുമ്പോൾ നെഞ്ചു പിടയുന്നു..
അവസാനം കേട്ട വാർത്തയിൽ കടം കേറിയൊരു അച്ഛൻ
സ്വന്തം അരുമപ്പൂ മോളെ കഴുത്തു ഞെരിച്ചു കൊന്നു
എന്നിട്ട് സ്വയം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ
ഭയന്ന് അയാളാ ശ്രമം ഉപേക്ഷിച്ചെന്ന് !!!
അതെ, സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ പേടിയാണ്
ഇത്തിരിപ്പോന്ന സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊല്ലുമ്പോൾ
ഒരു ഭയവും ഇല്ല, കൈ വിറച്ചില്ല, മനസ്സ് പതറിയില്ല..!!!!
നിങ്ങളോട് ഞങ്ങൾക്കൊരപേക്ഷയുണ്ട്
ജീവിതത്തെ നിങ്ങൾക്കത്രമേൽ ഭയമാണെങ്കിൽ..
മറ്റൊരു നിവൃത്തിയുമില്ലെങ്കിൽ..
നിങ്ങളുടെ കാര്യം നിങ്ങൾക്ക് തീരുമാനിക്കാം
പക്ഷെ, ഒന്നും അറിയാത്ത ആ കുഞ്ഞുങ്ങളുടെ
വിലപ്പെട്ട ജീവൻ നിങ്ങളപഹരിക്കരുത്
അവരുടെ ഭാവിയോർത്താണീ മഹാപാപത്തിന്
മുതിരുന്നതെങ്കിൽ, നിങ്ങളൊരു ഭീകര വിഡ്ഢിയാണ്
കാരണം അവരെ വധിക്കാൻ തീരുമാനിച്ച ആ നിമിഷം മുതൽ
നിങ്ങൾ അവരുടെ രക്ഷാകർത്താവല്ല, കൊലയാളി മാത്രമാണ്
കാലത്തിൻ്റെ ചുവരിൽ ഉള്ള ചിത്രങ്ങൾ മാറുവാനുള്ളതാണ്
വറുതിയും,രോഗവും, ദാരിദ്ര്യവും ,സങ്കടവും, മാത്രമല്ല
സമ്പത്തും ,സന്തോഷവും,ആരോഗ്യവും, ആഘോഷവും
ആ ചുമരിൽ നാളെ തെളിഞ്ഞു വരും
കാത്തിരിക്കാൻ നിനക്ക് ക്ഷമയില്ലെങ്കിൽ, നീ പോ..
ഇവിടെ ഈ മണ്ണിൽ ജീവിക്കാനുള്ള അവകാശം
അവരുടേത് കൂടിയാണ്
നാളെ ഈ ലോകത്തിൻ്റെ ഗതി നിയന്ത്രിക്കേണ്ടവരാണവർ
നീ ഇല്ലെങ്കിലും ഈ ഭൂമിയിൽ അവർ ജീവിക്കും,വളരും
ഒരു പക്ഷെ നീ സ്വപ്നം കണ്ടതിനും മുകളിൽ
സന്തോഷവാന്മാരും സന്തോഷവതികളും ആയി ജീവിക്കും
നിന്നിൽ ഒരിറ്റ് കനിവ് ശേഷിക്കുന്നെങ്കിൽ
കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് നൽകൂ
അവരുടെ പൊന്നോമനകളായി
നിൻ്റെ പൂമ്പാറ്റകൾ പാറിപ്പറക്കട്ടെ
Reference News:
#വൈഗ കൊലക്കേസ്
# Vaiga's Murder _Kerala father says he murdered daughter, fled as he was unable to kill himself
# Toddler found dead near Kerala seashore, cops suspect one of the parents killed the child
# Father kills sons, commits suicide in Kerala's Navaikkulam
# Three children of a family in Kerala found dead in a swamp, believed to have drowned
# Palakkad man remorseless after killing wife, two children
# Pathanamthitta man gets death sentence for killing nephews aged 7 and 3...
# Parents arrested amid high drama for the murder of two daughters
# Sherin Mathews death: Indian-American adoptive father from Kerala gets life sentence
# Father 'killed wife, daughters and himself because he feared being corrupted by the West'
എത്ര ചളിയടിച്ചാലും അതിനെ ഉൾക്കൊള്ളാനുള്ള മനസ്സുള്ളവർക്കുള്ള കളിയാണ് കുസൃതി ചോദ്യങ്ങൾ , എന്തിനെയും ട്രോളി കൊല്ലുന്ന ട്രോളന്മാർ ഈ ചളിയടി ഗെയിമിനെ ഇതുവരെ ട്രോള്ളിയതായി കണ്ടിട്ടില്ല, എന്നാൽ പിന്നെ ആ കൊട്ടേഷൻ ഞമ്മള് തന്നെ അങ്ങ് ഏറ്റെടുക്കാം എന്ന് വച്ചു
GI Windows and Doors All Question's Answers All About GI Steel Windows Doors-Kerala Part 2
#GI സ്റ്റീൽ ഉത്പന്നങ്ങളുടെ വർഷങ്ങളായുള്ള സേവന പാരമ്പര്യമുള്ള ഞങ്ങളെ വിളിക്കാം, വാട്സ്ആപ് ചെയ്യാം
☎️ 73068 03605
കട്ടിള ഇൻസ്റ്റാളേഷൻ പടവിന് ശേഷമോ ?മുൻപോ ?
തേപ്പിൻ്റെ മുൻപോ? ശേഷമോ ?
ഗ്യാപ്പുള്ള ഭാഗം ഫിൽചെയ്യേണ്ടതുണ്ടോ ?
വാറണ്ടി ഉണ്ടോ? എത്ര വർഷം ?
എത്ര ഗേജ് ആണ് നല്ലത് ?
ലാഭകരമാണോ?
പെയിൻറ് അടിച്ചതാണോ നല്ലത് ?
മിന്നൽ ഏൽക്കുമോ ?
ജനൽ പാളി ഉണ്ടാകുമോ?
ഗ്ലാസ് ഉണ്ടാകുമോ
Gi Steel ജനൽ വാതിൽ കട്ടിളകളെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരം
Other GI Steel windows Viral Videos
GI സ്റ്റീൽ ജനൽ വാതിൽ കട്ടിളകൾ #അറിയേണ്ടതെല്ലാം
All about GI Steel Windows and Door Frames - Doors-Kerala Part1
https://www.youtube.com/watch?v=S2cP408GqDE&t=1s
GI സ്റ്റീൽ ജനവാതിൽ ജനപ്രിയ മോഡലുകൾ
GI STEEL WINDOWS AND DOORS MODELS
https://youtu.be/_G0RQSoxGmI
ചിതൽ പിടിക്കാതെ,
തുരുമ്പ് പിടിക്കാതെ,
തീ പിടിക്കാതെ,
പൊടിഞ്ഞു പോകാതെ,
വളഞ്ഞു പോകാതെ, തലമുറകളോളം നിലനിൽക്കുന്ന ആധുനിക ടെക്നോളജിയാൽ നിർമ്മിതമായ GI സ്റ്റീൽ ജനൽ വാതിൽ കട്ടിളകൾ
പരമ്പരാഗതമായ ഉരുപ്പടികളുടെ ആകൃതിയും ഭംഗിയും നിലനിർത്തി യന്ത്രോപകരണങ്ങളുടെ സഹായത്താൽ #TATA GI SHEET ഉപയോഗിച്ച് നവീന രീതിയിൽ നിർമിച്ചു നൽകുന്നു
#അപ്പോളോ #ഇൻഫ്രാമേറ്റ് കമ്പനികളുടെ മെറ്റീരിയലുകൾ ഉപയോഗിച്ചു നിർമിക്കുന്ന ഷട്ടറുകൾ
#എംആർഎഫ്, #ഏഷ്യൻ കമ്പനികളുടെ ഇപോക്സി, സിങ്ക്-ക്രോമേറ്റ് പ്രൈമറുകൾ
#ഗ്ലാസ് ഫിറ്റ് ചെയ്യാൻ സുരക്ഷിതമായ ബീഡിംഗുകൾ
#മെഷിനറി ഹോൾസ്, എഡ്ജ് കട്ടിംഗുകൾ
#സ്റ്റെയിൻലസ്സ്റ്റീൽ_ കൺസീൽഡ് ഹിൻജസ്
#SS ഹൂക്ക്സ്, സ്റ്റോപ്പേഴ്സ്
#ALL_കേരള, തമിഴ്നാട്, കർണാടക ഡെലിവറിയും ഡിസ്പ്ലേയും
#സാധാരണ മരത്തിന്റെ കട്ടിളപോലെ ഇൻസ്റ്റാൾ ചെയ്യാം.
#കേരളത്തിൽ എവിടേക്കും സാധനം സൈറ്റിൽ എത്തിക്കും
#മികച്ച വിൽപ്പനാന്തര സേവനം
#GI സ്റ്റീൽ ഉത്പന്നങ്ങളുടെ വർഷങ്ങളായുള്ള സേവന പാരമ്പര്യമുള്ള ഞങ്ങളെ വിളിക്കാം, വാട്സ്ആപ് ചെയ്യാം
☎️ 73068 03605
ആമിനതാത്താന്റെ പൊന്നുമോളാണിന് ശേഷം അതിനെ കടത്തിവെട്ടുന്ന കിടുക്കൻ ചിരി ഐറ്റവുമായി ട്രോള്ളൻ !
ട്രംപിന്റെ ഡാൻസ് തന്നെയാണിതിലെ പ്രധാന ആകർഷണം, മോദിയുടെ വാദ്യോപകരണ പാടവം ദൃശ്യമാകുന്നതും രസകരമാണ്, ടോട്ടലി നല്ലൊരു എന്റർടൈൻമെന്റ് ആക്കുന്നതിൽ വീഡിയോ വിജയിച്ചിരിക്കുന്നു.
കൊറോണക്കാലത്ത് ചിരിയുടെ അമിട്ട് പൊട്ടിക്കുന്ന വീഡിയോ ഷെയർ ചെയ്തത് NOW MEDIAയാണ്, ലിപ് സിങ്കും ഡാൻസ് പോസുകളും എക്സ്പ്രഷനുകളുമെല്ലാം കറ കറക്റ്റാക്കിയ എഡിറ്റർ തകർത്തടുക്കിയ ഈ വീഡിയോ
ഇതിനകം നിരവധി പേരാണ് ഷെയർ ചെയ്തത്,