𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒
✔Best quality, Best GI Steel Windows in Kerala
✔ Made of GI Steel by Tata Company
✔Termite, Insecticide, Rust, Fire, and Burglary Nuisance
It is the solution to all the problems
✔Surviving climate change
✔It is more economical and more robust and more durable than wood.
✔Avoids excessive carpentry fees and delays.
✔For any building (flat, school, house, hospital, etc..) Produces the required quantity.
✔The look and feel of traditional windows have been retained.
✔Construction is done with the help of modern machines.
✔Delivery is available anywhere in Kerala.
✔It can be installed like wooden windows.
✔Best quality and low price to enjoy
Call/WhatsApp now
✆ : 8921 193 901
✆ : 9961 123 123
Whatsapp: https://wa.me/918921193901
Catelogue: https://wa.me/c/918921193901
Facebook: https://www.facebook.com/PariharDoors
Google: https://parihar-doors.business.site/
Tuesday, March 5, 2024
Monday, August 9, 2021
സങ്കടം ഉണ്ട് പക്ഷെ ഇതുകേട്ട് ചിരിച് ചത്തു l അറസ്റ്റിലായ ഈ ബുൾജെറ്റ് മച്ചാന്മാർക്ക് വേണ്ടി മുകേഷിനെ വിളിച്ചപ്പോൾ
*സങ്കടം ഉണ്ട് പക്ഷെ ഇതുകേട്ട് ചിരിച് ചത്തു*🤣🤣🤣
*അറസ്റ്റിലായ ഈ ബുൾജെറ്റ് മച്ചാന്മാർക്ക് വേണ്ടി മുകേഷിനെ വിളിച്ചപ്പോൾ*
Friday, July 30, 2021
Antique Kerosene Fan for Sale l East India Company 1845 l Antique l Vint...
Antique Kerosene Fan for Sale l East India Company 1845 l Antique l
Antique Kerosene Fan for Sale
East India Company 1845 l Antique l Vintage fan
Material: Iron and Brass
Working Stirling Engine, Fully Functional
DESCRIPTION
Meticulously handcrafted, kerosene fans first emerged in the mid-1800's - an impressive mechanical invention of the time!
This kerosene fan, made of iron and brass is perfect for giving your home an effortlessly charming and quaint feel.
East India Company 1845 Fan running by Kerosene
How does a kerosene fan work?
It sort of just move the air between the two cylinders and work with the expansion of air when it gets heated by an external
source (the burner you can see at the bottom of the fan in this case), and the compression as it gets cooled again via the regenerator.
How does a Stirling engine fan work?
Stirling engines work by moving a sealed volume of air from the hot base to a cool top plate.
The air is rapidly heated and cooled as it moves from the cool top plate to the hot base. The warm air expands and causes the piston to push up. While the cool top plate rapidly cools the air and causes it to contract.
Monday, June 28, 2021
Tuesday, April 20, 2021
ഭയം കൊണ്ട് ആത്മഹത്യശ്രമം ഉപേക്ഷിച്ചു... പക്ഷെ, ആ അച്ഛന് സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊല്ലുമ്പോൾ ഭയം ഇല്ല, കൈ വിറച്ചില്ല, മനസ്സ് പതറിയില്ല..! വൈഗ കൊലക്കേസ് l അസാധാരണമായൊരു നിലപാടുമായി ഒരു സാധാരണക്കാരൻ
ഭയം കൊണ്ട് ആത്മഹത്യശ്രമം ഉപേക്ഷിച്ചു...
പക്ഷെ, ആ അച്ഛന് സ്വന്തം കുഞ്ഞിനെ
കഴുത്ത് ഞെരിച്ചു കൊല്ലുമ്പോൾ
ഭയം ഇല്ല, കൈ വിറച്ചില്ല, മനസ്സ് പതറിയില്ല..!!!!
'എൻ്റെ നിലപാടിൽ ' പറയുവാനുള്ളത്
ഇനിയുള്ള അച്ഛനും അമ്മയോടുമാണ്
"അസാധാരണമായൊരു നിലപാടുമായി
ഒരു സാധാരണക്കാരൻ"
-----------------------------------------------------------------------------------------
വൈഗയുടെ ഘാതകനെ കുറിച്ചുള്ള നിങ്ങളുടെ നിലപാടുകൾ വീഡിയോ കണ്ടശേഷം കമന്റായി രേഖപ്പെടുത്തൂ
-----------------------------------------------------------------------------------------
മക്കളെ കൊല്ലുന്ന മാതാപിതാക്കളോട്
ഒരേ ഒരു അപേക്ഷ
എത്രയേറെ പിഞ്ചു കുഞ്ഞുങ്ങളാണല്ലേ
ജന്മം നല്കിയവരാൽ തന്നെ കൊല്ലപ്പെടുന്നത്
വിടരും മുൻപേ കൊഴിഞ്ഞുപോയ കുഞ്ഞു പൂക്കൾ
കേൾക്കുമ്പോൾ നെഞ്ചു പിടയുന്നു..
അവസാനം കേട്ട വാർത്തയിൽ കടം കേറിയൊരു അച്ഛൻ
സ്വന്തം അരുമപ്പൂ മോളെ കഴുത്തു ഞെരിച്ചു കൊന്നു
എന്നിട്ട് സ്വയം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ
ഭയന്ന് അയാളാ ശ്രമം ഉപേക്ഷിച്ചെന്ന് !!!
അതെ, സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ പേടിയാണ്
ഇത്തിരിപ്പോന്ന സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊല്ലുമ്പോൾ
ഒരു ഭയവും ഇല്ല, കൈ വിറച്ചില്ല, മനസ്സ് പതറിയില്ല..!!!!
നിങ്ങളോട് ഞങ്ങൾക്കൊരപേക്ഷയുണ്ട്
ജീവിതത്തെ നിങ്ങൾക്കത്രമേൽ ഭയമാണെങ്കിൽ..
മറ്റൊരു നിവൃത്തിയുമില്ലെങ്കിൽ..
നിങ്ങളുടെ കാര്യം നിങ്ങൾക്ക് തീരുമാനിക്കാം
പക്ഷെ, ഒന്നും അറിയാത്ത ആ കുഞ്ഞുങ്ങളുടെ
വിലപ്പെട്ട ജീവൻ നിങ്ങളപഹരിക്കരുത്
അവരുടെ ഭാവിയോർത്താണീ മഹാപാപത്തിന്
മുതിരുന്നതെങ്കിൽ, നിങ്ങളൊരു ഭീകര വിഡ്ഢിയാണ്
കാരണം അവരെ വധിക്കാൻ തീരുമാനിച്ച ആ നിമിഷം മുതൽ
നിങ്ങൾ അവരുടെ രക്ഷാകർത്താവല്ല, കൊലയാളി മാത്രമാണ്
കാലത്തിൻ്റെ ചുവരിൽ ഉള്ള ചിത്രങ്ങൾ മാറുവാനുള്ളതാണ്
വറുതിയും,രോഗവും, ദാരിദ്ര്യവും ,സങ്കടവും, മാത്രമല്ല
സമ്പത്തും ,സന്തോഷവും,ആരോഗ്യവും, ആഘോഷവും
ആ ചുമരിൽ നാളെ തെളിഞ്ഞു വരും
കാത്തിരിക്കാൻ നിനക്ക് ക്ഷമയില്ലെങ്കിൽ, നീ പോ..
ഇവിടെ ഈ മണ്ണിൽ ജീവിക്കാനുള്ള അവകാശം
അവരുടേത് കൂടിയാണ്
നാളെ ഈ ലോകത്തിൻ്റെ ഗതി നിയന്ത്രിക്കേണ്ടവരാണവർ
നീ ഇല്ലെങ്കിലും ഈ ഭൂമിയിൽ അവർ ജീവിക്കും,വളരും
ഒരു പക്ഷെ നീ സ്വപ്നം കണ്ടതിനും മുകളിൽ
സന്തോഷവാന്മാരും സന്തോഷവതികളും ആയി ജീവിക്കും
നിന്നിൽ ഒരിറ്റ് കനിവ് ശേഷിക്കുന്നെങ്കിൽ
കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് നൽകൂ
അവരുടെ പൊന്നോമനകളായി
നിൻ്റെ പൂമ്പാറ്റകൾ പാറിപ്പറക്കട്ടെ
Reference News:
#വൈഗ കൊലക്കേസ്
# Vaiga's Murder _Kerala father says he murdered daughter, fled as he was unable to kill himself
# Toddler found dead near Kerala seashore, cops suspect one of the parents killed the child
# Father kills sons, commits suicide in Kerala's Navaikkulam
# Three children of a family in Kerala found dead in a swamp, believed to have drowned
# Palakkad man remorseless after killing wife, two children
# Pathanamthitta man gets death sentence for killing nephews aged 7 and 3...
# Parents arrested amid high drama for the murder of two daughters
# Sherin Mathews death: Indian-American adoptive father from Kerala gets life sentence
# Father 'killed wife, daughters and himself because he feared being corrupted by the West'
Saturday, November 7, 2020
അങ്ങിനെ കുസൃതി ചോദ്യങ്ങളെയും ട്രോളി കൊന്നുI തകർത്തടുക്കിയ ട്രോൾ l MALL...
എത്ര ചളിയടിച്ചാലും അതിനെ ഉൾക്കൊള്ളാനുള്ള മനസ്സുള്ളവർക്കുള്ള കളിയാണ് കുസൃതി ചോദ്യങ്ങൾ , എന്തിനെയും ട്രോളി കൊല്ലുന്ന ട്രോളന്മാർ ഈ ചളിയടി ഗെയിമിനെ ഇതുവരെ ട്രോള്ളിയതായി കണ്ടിട്ടില്ല, എന്നാൽ പിന്നെ ആ കൊട്ടേഷൻ ഞമ്മള് തന്നെ അങ്ങ് ഏറ്റെടുക്കാം എന്ന് വച്ചു
Friday, September 4, 2020
GI സ്റ്റീൽവിൻഡോസ് എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം l All About GI Steel Windows Doors-Kerala Part 2
സ്റ്റീൽ ജനൽ വാതിൽ കട്ടിളകളെ കുറിച്ചുള്ള
എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം
GI Windows and Doors All Question's Answers
All About GI Steel Windows Doors-Kerala Part 2
#GI സ്റ്റീൽ ഉത്പന്നങ്ങളുടെ വർഷങ്ങളായുള്ള സേവന പാരമ്പര്യമുള്ള ഞങ്ങളെ വിളിക്കാം, വാട്സ്ആപ് ചെയ്യാം
☎️ 73068 03605
കട്ടിള ഇൻസ്റ്റാളേഷൻ പടവിന് ശേഷമോ ?മുൻപോ ?
തേപ്പിൻ്റെ മുൻപോ? ശേഷമോ ?
ഗ്യാപ്പുള്ള ഭാഗം ഫിൽചെയ്യേണ്ടതുണ്ടോ ?
വാറണ്ടി ഉണ്ടോ? എത്ര വർഷം ?
എത്ര ഗേജ് ആണ് നല്ലത് ?
ലാഭകരമാണോ?
പെയിൻറ് അടിച്ചതാണോ നല്ലത് ?
മിന്നൽ ഏൽക്കുമോ ?
ജനൽ പാളി ഉണ്ടാകുമോ?
ഗ്ലാസ് ഉണ്ടാകുമോ
Gi Steel ജനൽ വാതിൽ കട്ടിളകളെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരം
Other GI Steel windows Viral Videos
Sunday, April 19, 2020
ട്രമ്പ് ചിരിപ്പിച്ചു കൊല്ലും ട്രോൾ ഫാൻസ് ഇതൊന്നു കണ്ടുനോക്കൂ ചിരിച്ചു പണ്ടാരടങ്ങും അജ്‌ജാതി ഐറ്റം l ഞാൻ ജാക്‌സൺ അല്ലടാ l TRUMP DANCE TROLL
ആമിനതാത്താന്റെ പൊന്നുമോളാണിന് ശേഷം അതിനെ കടത്തിവെട്ടുന്ന കിടുക്കൻ ചിരി ഐറ്റവുമായി ട്രോള്ളൻ !
ട്രംപിന്റെ ഡാൻസ് തന്നെയാണിതിലെ പ്രധാന ആകർഷണം, മോദിയുടെ വാദ്യോപകരണ പാടവം ദൃശ്യമാകുന്നതും രസകരമാണ്, ടോട്ടലി നല്ലൊരു എന്റർടൈൻമെന്റ് ആക്കുന്നതിൽ വീഡിയോ വിജയിച്ചിരിക്കുന്നു.
കൊറോണക്കാലത്ത് ചിരിയുടെ അമിട്ട് പൊട്ടിക്കുന്ന വീഡിയോ ഷെയർ ചെയ്തത് NOW MEDIAയാണ്, ലിപ് സിങ്കും ഡാൻസ് പോസുകളും എക്സ്പ്രഷനുകളുമെല്ലാം കറ കറക്റ്റാക്കിയ എഡിറ്റർ തകർത്തടുക്കിയ ഈ വീഡിയോ
ഇതിനകം നിരവധി പേരാണ് ഷെയർ ചെയ്തത്,
ഇതിനകം നിരവധി പേരാണ് ഷെയർ ചെയ്തത്,
Tuesday, March 24, 2020
WHY LOCKDOWN? ലോക്ക്ഡൗൺ എന്തുകൊണ്ട് ? ചൈന കോവിഡിനെ തകർത്തതെങ്ങിനെ? ഓരോ മലയാളിയും അറിയേണ്ട രഹസ്യം
WHY LOCKDOWN?
ലോക്ക്ഡൗൺ എന്തുകൊണ്ട് ?
ചൈന കോവിഡിനെ തകർത്തതെങ്ങിനെ? ഓരോ മലയാളിയും അറിയേണ്ട രഹസ്യം
മലയാളം അവതരണം : നിഫ്രാജ് മാങ്കാവ്
വീഡിയോ എഡിറ്റിംഗ്
കോവിഡ് 19
#ലോക്ക്_ഡൗൺ എന്തിന് ? എന്തുകൊണ്ട് ?
വമ്പൻ രാഷ്ട്രങ്ങൾ പരാജയപ്പെട്ടിടത്ത് വാക്സിൻ പോലുമില്ലാതെ ചൈന കോവിഡിനെ തകർത്തതെങ്ങിനെ? ഓരോ മലയാളിയും അറിയേണ്ട രഹസ്യം ! ആ രഹസ്യമറിയാൻ ഇന്ന് ലോകം മുഴുവൻ കാതോർക്കുന്നു കോവിഡ് 19 ലോകത്തെ വിറപ്പിച്ചു മുന്നേറുമ്പോൾ ഇറ്റലിപോലുള്ള രാഷ്ട്രങ്ങൾ കോവിഡിന് മുൻപിൽ അടിയറവ് പറയുന്ന ദയനീയ കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്, അത്യാധുനിക ആയുധങ്ങളാൽ സമ്പന്നമായ പ്രതിരോധശേഷിയുള്ള രാഷ്ട്രങ്ങൾ പോലും അതിസൂക്ഷ്മമായ ഈ വൈറസിന് മുൻപിൽ വിറങ്ങലിച്ചു നിൽക്കുകയാണ് എങ്കിലും ഒരു ശുഭവാർത്ത ലോകത്തിന് പ്രതീക്ഷയായി ലഭിച്ചിരിക്കുന്നു ! ഇറ്റലിയിലും ഇറാനിലും എന്ന് വേണ്ട ലോകത്തിലെ വിവിധഭാഗങ്ങളിൽ കൊറോണ താണ്ഡവമാടുമ്പോൾ 81000 കേസുകളിൽ മൂവായിരത്തിലധികം മരണവുമായി പകച്ചുനിന്ന ചൈന ഇപ്പോൾ കൊറോണയ്ക്കെതിരെ പടപൊരുതി വിജയം നേടിയ വാർത്തയാണത് ,അതെ ഒരു മാസം മുൻപ് ശവപ്പറമ്പായി മാറിയിരുന്ന വുഹാനിലെ കോവിഡ് ഹോസ്പിറ്റലുകൾ ഇപ്പോൾ ശൂന്യമാണ്! ഒരു വാക്സിനും ഇല്ലാതെ ചൈനക്ക് എങ്ങിനെ അതിജീവനം സാധ്യമായി എന്നതാണ് ലോകത്തെ അത്ഭുതപ്പെടുത്തുന്നത്, ചൈനയുടെ ആ പോരാട്ടത്തെ ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്‌വർക്ക് അവതാരകൻ ZOU YOU വിന്റെ വാക്കുകളിലൂടെ ലോകമിപ്പോൾ വളരെ ഗൗരവത്തോടെ കേൾക്കുകയാണ് , ചൈനയുടെ അതിജീവനം എങ്ങിനെ യായിരുന്നു എന്ന് ZOU YOU പറഞ്ഞ വാക്കുകളുടെ സ്വതന്ത്ര മലയാള പരിഭാഷയിലൂടെ നമുക്ക് കേൾക്കാം കോവിഡ് 19 എന്ന വൈറസിന് മനുഷ്യരെ പോലെ ഒരുദേശാതിർത്തിയും ബാധകമല്ല , ഒരു സാമൂഹികാതിരിനേയും,രാഷ്ട്രീയ വ്യവസ്ഥയെയും, സാംസ്ക്കാരിക മൂല്യത്തെയും അത് മാനിക്കുന്നതേയില്ല,അത് മനുഷ്യനെതിരെ കഠിനമായി ആഞ്ഞടിക്കുന്നു. ആ മഹാവ്യാധി ലോകത്തെയാകെ തുല്യമാക്കുന്നു, നാമൊരു മഹാമാരിയെ അഭിമുഖീകരിക്കുമ്പോൾ എന്ത് സംഭവിച്ചു എന്നതിലല്ല , നാം എങ്ങിനെ പ്രതികരിക്കുന്നു എന്നതിലാണ് കാര്യം. ഒരു മാസക്കാലത്തോളം ദിവസവും വുഹാനിലെ ആയിരങ്ങളെ കോവിഡ് ബാധിച്ചു,എല്ലാ ആശുപത്രി കിടക്കകളും നിറഞ്ഞു കവിഞ്ഞു,ഇപ്പോൾ നഗരത്തിലെ ആശുപത്രികളിൽ ഒഴിഞ്ഞ കിടക്കകളും അടഞ്ഞു കിടക്കുന്ന വാർഡുകളുമാണ്, ചൈന ഇതെങ്ങിനെ സാധിച്ചെടുത്തു ?. പുതിയ കാര്യമൊന്നുമല്ല. പക്ഷെ അറിഞ്ഞിരിക്കൽ വളരെ പ്രയോജനപ്രദമാണ് . ലോകാരോഗ്യ സംഘടനയുടെ ഒരു പ്രാഥമിക റിപ്പോർട്ട് പ്രകാരം രോഗബാധയുള്ള ഒരാൾ ശരാശരി 2 .6 ആളുകളിലേക്ക് അത് പടർത്തും ,ആദ്യത്തെ ആ ഒരൊറ്റ കേസിൽ നിന്ന് 3500 ആളുകളിലേക്ക് രോഗം പടർന്നിരിക്കും, അതാണ് ലോകം കണ്ടു കൊണ്ടിരിക്കുന്നത് . ചൈന ചെയ്തത് മനുഷ്യ പ്രവൃത്തിയിലൂടെ ഈ സൈക്കിൾ തകർക്കുക എന്നതായിരുന്നു,ചരിത്രത്തിൽ തന്നെ അത്ഭുതമായിരുന്നു ചൈനയുടെ നടപടികൾ, 'അതി തീവ്രം !നിർദ്ദയം! അക്രമണാത്മകം! ... ഇതൊക്കെയായിരുന്നു ചൈനയുടെ പ്രതിരോധത്തെ വിശേഷിപ്പിക്കുവാൻ ലോകം ഉപയോഗിച്ച വാക്കുകൾ . ഇപ്പോൾ ആളുകൾ പുതിയ വിശേഷണവുമായി വന്നിട്ടുണ്ട് "ലോക്ക് ഡൗൺ' ചില ആളുകൾ പറയുന്നു :ഇത് വ്യക്തിഗതാവകാശങ്ങളുടെ ലംഘനമല്ലേ ? യഥാർത്ഥത്തിൽ വ്യക്തിഗതാവകാശവും പൊതു സുരക്ഷയും തമ്മിലുള്ള തുലനം ഇപ്പോഴും മാറിക്കൊണ്ടിരിക്കുന്ന സമവാക്യമാണ് ,സപ്തംബർ 11 ശേഷം ലോകത്തെ എല്ലാ വിമാനത്താവളങ്ങളും നിർദ്ധയമായ സുരക്ഷാ പരിശോധനകൾ ആരംഭിച്ചു, ജനം അത് അംഗീകരിച്ചു,കാരണം സമൂഹത്തിന്റെ മഹത്തായ നന്മക്കു വേണ്ടി നമ്മുടെ സ്വാതന്ത്ര്യത്തിൻ്റെ ഒരംശം നാം വിട്ടു കൊടുത്തു.ചൈന അതിൻ്റെ ചരിത്രത്തിലെ ഏറ്റവും വലുതും കഠിനവുമായ ക്വറന്റൈൻ ഏർപ്പെടുത്തി ഫാക്റ്ററികൾ അടച്ചു, പൊതുഗതാഗതം നിർത്തി ,ആളുകൾ വീട്ടിലിരുന്നു ,അത് ചെയ്തതിലൂടെ ചൈന കേർവ് നിവർത്തി .ഒരു വശത്ത് ചൈന ദശലക്ഷക്കണക്കിന് കേസുകൾ ഒഴിവാക്കി, പതിനായിരക്കണക്കിന് മരണങ്ങളും. മറുവശത്ത് ആശുപത്രികളിൽ സ്റ്റാഫുകളെ പുനഃ ക്രമീകരിക്കുന്നതിനും ആയാസം കുറക്കുന്നതിനുമായി സമയം നീട്ടിയെടുത്തു,ഇതാണ് യൂറോപ്പും അമേരിക്കയും ഇപ്പോൾ ഇന്ത്യയും മനസ്സിലാക്കേണ്ടത് രോഗത്തിനെതിരെയുള്ള പൊതുനയം രൂപീകരിക്കുമ്പോൾ അത് രണ്ടുപേരും അംഗീകരിക്കേണ്ടതാണ് തീരുമാനം എടുക്കേണ്ടവരും തീരുമാനം നടപ്പിലാക്കുന്നവരും, ക്വറന്റീൻ (സംസർഗ്ഗ വിലക്ക് ) എന്നത് തീർച്ചയായും അതികഠിനവും അത്യധികം പരിമിതവുമാണ് , ആളുകൾ ലോക്ക് ഡൗണിൽ ആകേണ്ടതുണ്ട്, സത്യസന്ധമായും സഹകരണത്തോടെയും സുഹാനിലെ ജനങ്ങൾ ചെയ്തത് അത്യസാധാരണമായ കാര്യമാണ് , അവർക്ക് ധൈര്യമുണ്ടായിരുന്നു ,നിര്ബന്ധ ബുദ്ധിയും അതിജീവനോത്സാഹവും ഉണ്ടായിരുന്നു, ദിനങ്ങളോളം ആഴ്ചകളോളം മാസങ്ങളോളം വീട്ടിൽ തന്നെ കഴിയാനുള്ള ഇച്ഛാശക്തിയും ഉണ്ടായിരുന്നു . BREAK THE CHAIN കൈവിടാതിരിക്കാം കൈ കഴുകൂSaturday, March 21, 2020
കൊറോണയെ പ്രതിരോധിക്കാൻ കിടിലൻ ട്രോൾ വീഡിയോ l CORONA AWARENESS VIDEO
CORONA AWARENESS VIDEO
കിടിലൻ ട്രോൾ വീഡിയോ

Friday, February 28, 2020
ആണിരോഗം 10 കിടിലൻ പൊടിക്കൈകളും സമ്പൂർണ്ണ ചികിത്സാ രീതികളും
ആണിരോഗം
10 കിടിലൻ പൊടിക്കൈകളും
സമ്പൂർണ്ണ ചികിത്സാ രീതികളും
tcmK¯nsâ ImcW§fpw hnhn[ NnInÕm coXnIfn DÅ
{]Xnhn[nIfpw hniZambn ]dbp¶Xn\m BWntcmKw sImïv
hnjan¡p¶ FÃmhÀ¡pw CXv hfsc D]Imc{]Yambncn¡pw
a\pjycpsS ImÂshÅbnepïmIp¶ Hcp tcmKamWv BWntcmKw. Cu tcmK¯n\v Imen\Snbnse apf F¶pw
]dbmdpïv. shcp¡s]Unkv sshdkmWv tcmKtlXp. Cu sshdkpIÄ NÀa¯n\pÅnte¡p hfcp¶tXmsS
I«ntbdnb BWn cq]w sImÅp¶p. \S¡pt¼mgpw \n¡pt¼mgpw BWn NÀa¯n\pÅnte¡p
XÅs¸Sp¶Xn\m AXnITn\amb thZ\bmbncn¡pw
.AaÀ¯pt¼mÄ hfÀ¶papänb ZrVoIrX icocIe
(BWn) \mUnIfpsS A{K§sf kv]Àin¡p¶Xn\memWv thZ\ A\p`hs¸Sp¶Xv,
GXmïv ]¯p iXam\w bphm¡Ä¡pw BWntcmKapÅXmbmWv IW¡m¡s¸Sp¶Xv.
tcmKImcWw F´msW¶v t\m¡mw
\Kv\]mZcmbn \S¡p¶Xpw hr¯nlo\amb
s]mXpIpfnapdnIfpsS D]tbmKhpamWv Cu tcmKapïmIm³ ]et¸mgpw ImcWamIp¶Xv.
ImÂshÅbnepïmIp¶ t]mdepIÄ, sNdnbapdnhpIÄ F¶nhbneqsS sshdkv NÀa¯n\pÅnÂ
{]thin¡p¶p. sshdkpIÄ NqSpw XWp¸pw DÅ kmlNcy§fn hfÀ¨mtijnbpÅhbmWv. ImÂ
]mZc£Ifn X§n\n¡p¶Xv, C¯cw sshdkpIÄ¡v hfcm\pÅ A\pIqe kmlNcysamcp¡p¶p.
ImÂshÅbnse BWntcmKw ]mZ§fpsS GXp
`mKt¯¡pw hym]n¡mw. Chbn Nneh hep¸w IqSpIbpw CXn\pNpänepambn sNdnb [mcmfw BWnIÄ
Dïmbn Hcp samtkIv {]XoXn Dfhm¡pIbpw sN¿p¶p.
{]Xnhn[n
sNcp¸nÃmsX s]mXpsiuNmeb§Ä ,
s]mXpIpfnapdnIfvÄ , s]mXp\nc¯pIfvÄ
F¶nhnS§fn \S¡mXncn¡pI,
aäpÅhÀ D]tbmKn¡p¶ ]mZc£IÄ D]tbmKn¡mXncn¡pI, Imense apdnhpIÄ AS¨psI«n shbv¡pI,XpS§nb amcvKÀK§fneqsS tcmKw ]Icp¶Xv XSbmw
imkv{Xob NnInÕIÄ
BZyL«§fn kmenknenIv A¾w BWnIfnÂ
]pc«p¶Xv tcmKw amdp¶Xn\v klmbIamWv. {IamXoXambn hfÀ¶pIgnª BWn ikv{X{InbbneqsS
\o¡w sN¿mw. Nnet¸mÄ ]e{]mhiyw Cu {]{Inb BhÀ¯nt¡ïXmbn ht¶¡mw. BWnbpÅ `mKw
Ip¯nh¨v achn¸n¨tijw {Zh ss\{SP³ D]tbmKn¨p XWp¸n¨v BWn Aenbn¨pIfbp¶XmWv asämcp
NnInÕmcoXn. ]yqanIv IÃp(Pumic stone)sImïv[3] \ntXy\ Dc¨pw BWn AIäm\mIpw.
]mUpIfpw (corn pade), ¹mÌdpIfpw NnInÕbv¡v D]tbmKn¡mdpïv. Cu NnInÕbv¡mbn \sÃmcp
tUmÎsd kao]n¡mw
BbqÀthZw
BbqÀthZ¯n BWntcmK¯n\v ^e{]Zamb
NnInÕbpïv, AXn H¶mWv AKv\nIÀ½w,CXv Ht¶m ctïm {]mhiyw sNbvXv BWnsb thtcmsS Icn¨p Ifªm ]ns¶ BWntcmKw
hcnItb CÃ, CXn\mbn BbqÀthZ ieyX{´ hnZKv[s\ kao]n¡mhp¶XmWv
s]mSnss¡IÄ
]gs¯men: BWntcmKw s]«¶v NnInÕn¨p amäm\v \ap¡v ho«nev \n¶v Xs¶
Nne s]mSnss¡IÄ sN¿m³ km[n¡pw, AXn\mbn \ap¡v hfsc efnXamb Hcp
s]mSnss¡ sN¿mw CXn\mbn \ap¡mhiyw ]g¯nsâ
sXmenbmWv Hcp ]gs¯men FSp¯tijw BWntcmKw DÅ Imen sh¨v sI«pI Dd§p¶Xn\p ap\v]v C§s\ sI«nsh¡pI,
CXv hfsc \Ã NnInÕbmWv Imense apf F¶ BWntcmKw amdm\v Gähpw \Ã D¯a amcv¤w
B¸nÄ
knUmÀ hn\oKÀ: BWntcmKs¯
CÃmXm¡m³ ^e{]ZamWv. Aev]w ]ªn B¸nÄ knUmÀ hn\oKdn ap¡n Dd§m\v³
t]mIp¶Xn\p ap³]v Imen sh¨v tS¸v sImïv H«nbv¡mw. ]ntä Zohkw cmhnse
Hcp ]ypanIv tÌmWv sh¨v Imen DckpI. tijw Aev]w shfns¨® ]pc«mw. CXv amdp¶Xv hsc
C¯c¯n sN¿mw.
t_¡nwKv tkmU: aq¶v tS_nfv
kv]qWv t_¡nwKv tkmU XWp¯ shůn anI-vkv
sN¿pI. 10 an\nt«mfw Imev B shůn ap¡n
shbv¡mw. tijw ]ypanIv tÌm¬ D]tbmKn¨v
Dckmw. t_¡nwKv tkmU t]Ìv cq]¯nem¡n BWn¡p apIfnÂ
tX¨v ]nSn¸n¡mw. Aev]kabw Ignªv IgpIn¡fbmw.
Bkv]ncn³: thZ\ kwlmcn am{Xaà BWntcmK¯n\pÅ {]Xnhn[n
IqSnbmWv. 5 Bkv]ncn³ KpfnI FSp¯v s]mSn¨v
Ac Sokv]q¬ \mc§ \ocn anI-vkv sN¿mw. CXn Aev]w shÅw IqSn anI-vkv sNbvXv Cu t]Ìv
Imen tX¨v ]nSn¸n¡mw. 10 an\n«n\p tijw
IgpIn¡fbmw. Ipd¨v Znhkw CXv XpScpI. Imcyamb amäw Dïmhpw.
s{_Upw hn\mKncnbpw: s{_Upw
hn\mKncnbpw D]tbmKn¨v BWntcmKs¯ t`Zam¡mw. s{_Uv hn\mKncnbnev Aenbn¨v t]Ìv
cq]¯nem¡n CXv BWnbv¡p apIfnev ]pc«pI. Imev \ÃXp t]mse hr¯nbm¡nbn«v thWw CXv
sN¿m\v F¶XmWv {i²nt¡ïXv.
\mc§: \mc§
sXmen Ifªv sNdnb IjvWam¡n BWntcmK¯n\p apIfnev _m\vtUPv h¨v H«n¨p shbv¡pI. ASp¯
Znhkw cmhnse FSp¯v Ifbmw. BWn tcmK¯n\v ia\apïmIp¶ hsc C§s\ sN¿pI.
khmf: BtcmKyþkuµcyKpW§fv Hcp]mSv Dïv
khmfbv¡v. Aev]w \mc§ \ocv D¸pambn anI-vkv sNbvXv khmf sNdnb IjvWam¡nbXnsâ
apIfnsemgn¨v Cu khmf cm{Xn apgph\v Imenev shbv¡m\v ]mI¯nev B¡pI. CXv cmhnse
FSp¯v Ifbmw.
BhWs¡®: 10
an\nt«mfw Imev shůnev h¨v \ÃXp t]mse IgpIn hr¯nbm¡mw. Aev]w BhWs¡® ]ªnbnev
ap¡n Imenev tX¨v ]nSn¸nbv¡mw. BhWs¡®tbmsSm¸w Aev]w B¸nfv knUmcv hn\oKcv IqSn
tNcv¡mw. CXv ^ew Cc«nbm¡pw.
Fcn¡v: BWntcmK_m[bpÅ `mK¯v Fcn¡nsâ Id Hgn¨mev
Ipd¨p Znhk§fv sImïv tcmKw ]qcv®ambpw t`ZamIpw
Cu s]mSnssIIsfÃmw hnhn[ BfpIÄ ]co£n¨p hnPbn¨hbmWv, ]ecnepw
CXnsâ KpW§Ä hyXykvXÀ Afhnembncn¡pw ^ew sN¿pI, AXpsImïv \n§fpsS kz´w dnkv--¡nÂ
am{Xw \mS³ NnInÕm coXnIsf s]mSnss¡ Isf ]co£n¡pI, FÃmBWntcmKw sImïv IãvSs¸Sp¶
\nch[n BfpIfpÅ \½psS \m«n Cu AdnhpIÄ AhÀ¡v henb BizmkamIpw, AXpsImïv-- ]camh[n P\§fnte¡v sjbÀ
sN¿pI,
Sunday, November 10, 2019
മാമാങ്കത്തിലെ ഏറ്റവും മനോഹരമായ ഗാനം l Mamangam Song l
മാമാങ്കത്തിലെ ഏറ്റവും മനോഹരമായ ഗാനം
മാമാങ്കത്തെ കുറിച്ചുള്ള 'മാമാങ്കം പലകുറി കൊണ്ടാടി' എന്ന ഗാനം മലയാളികൾക്ക് ഒരു നാളും മറക്കാനാത്തതാണ്,വസന്ത ഗീതങ്ങൾ എന്ന ചിത്രത്തിനായി രവീന്ദ്രൻ മാഷ് സംഗീതം നൽകി ദാസേട്ടൻ പാടിയ അനശ്വരഗാനം പുതിയ മാമാങ്കത്തിന്റെ പശ്ചാത്തലത്തിൽ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുകയാണ് ഒരു യു ട്യൂബ് ബ്ലോഗർ, NIFRU MEDIA ചാനലിൽ പോസ്റ്റുചെയ്ത ഈ ഗാനം മമ്മൂട്ടി ആരാധകരെയും സിനിമാപ്രേമികളേയും ഒരു പോലെ ആവേശത്തിലാക്കിയിരിക്കുകയാണ്, ചിട്ടയോടെയുള്ള എഡിറ്റിങ് എടുത്തു പറയേണ്ടത് തന്നെയാണ്, മാമാങ്കം റിലീസ് ചെയ്യാൻ തയ്യാറായി നിൽക്കുന്ന വേളയിൽ മാമാങ്ക ചരിത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് അടുത്തറിയുവാൻ ഈ FAN MADE എഡിറ്റിങ് സോങ് ഏറെ ഉപകരിക്കും എന്നാണ് നിരൂപകരുടെയും അഭിപ്രായം
രവീന്ദ്രൻ
Lyricist:
ബിച്ചു തിരുമല
Singer:
കെ ജെ യേശുദാസ്
Raaga:
ആഭോഗി
Film/album:
വസന്തഗീതങ്ങൾ
മാമാങ്കം പലകുറി കൊണ്ടാടി
നിളയുടെ തീരങ്ങൾ നാവായിൽ
കേരളപ്പഴമ ചരിതമെഴുതിയൊരു
ഭാരതപ്പുഴതന്നരിയ മണൽത്തരികളേ
പറയുക പറയുക നിണമൊഴുകിയ കഥ
അമ്പേന്തി വില്ലേന്തി വാളേന്തിയും
തമ്പേറിൻ താളത്തിൽ പോരാടിയും
നിലപാടുനിന്ന തിരുമേനിമാര്‍
തല കൊയ്തെറിഞ്ഞു പടകൾ നയിച്ച കഥ
ഇന്നെന്റെ ചിന്തയ്ക്കു ചിന്തേരിടാൻ
അരിയ കണ്ണാടിച്ചില്ലൊത്ത തീരങ്ങളേ പറയു
സാമൂരിക്കോലോത്തെ മേൽക്കോയ്മയും
മങ്ങാത്ത മായാത്ത മലയാണ്മയും
നിണനീരിലന്നു മണലാഴിയിൽ
എഴുതാൻ തുനിഞ്ഞ പടനായകന്റെ കഥ
ഇന്നെന്റെ ഉണ്ണിയ്ക്കരങ്ങേറുവാൻ
ഇനിയാ മണ്ണിന്റെ മാറത്തെഴുന്നള്ളുമോ പറയു
Tuesday, November 5, 2019
Tuesday, October 1, 2019
മാറുന്ന കേരളം മാറുന്ന ഉരുപ്പടികൾ l GI STEEL WINDOWS AND DOOR FRAMES
മാറുന്ന കേരളം മാറുന്ന ഉരുപ്പടികൾ
GI STEEL WINDOWS AND DOOR FRAMESകേരളത്തിലെ മാറിയ കാലാവസ്ഥയിൽ മരങ്ങൾക്കു പകരം വെക്കാൻ മരങ്ങളെക്കാൾ മികച്ച ഒരു പരിഹാരമാണ് സ്റ്റീലുകൾ അഥവാ ഗാൽവനൈസ്ഡ് അയേൺ സ്റ്റീൽ ഷീറ്റുകൾ, പ്രളയം വന്ന് മുച്ചൂടും നശിപ്പിച്ചിട്ടും അടിപതറാതെ നിന്ന ജി ഐ സ്റ്റീൽ വീടുകളും ജനവാതിലും വാതിൽ കട്ടിളകളും മലയാളിക്ക് ആശ്വാസവും അമ്പരപ്പും ഒരു പോലെ സമ്മാനിച്ചിരുന്നു, അതിന്റെ ഒരു പ്രതിഫലനമാണ് ജി ഐ സ്റ്റീൽ ഉത്പന്നങ്ങളുടെ ഒരു തരംഗം ഇന്ന് കേരളമാകെ അലയടിക്കുന്നത്.
കല്ലും മണ്ണും സിമന്റും ഉപയോഗിക്കാതെ ജി ഐ ഷീറ്റുകൊണ്ട് വീട് വരെ നിർമ്മിക്കുന്ന ഇക്കാലത്ത്, ജി ഐ ഉത്പന്നങ്ങളായ ജനവാതിലും വാതിൽ കട്ടിളകളും ജനം സ്വീകരിച്ചതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല, എങ്കിലും എല്ലാ കാര്യത്തിലും എന്ന പോലെ ഇനിയും ജി ഐ ഉത്പന്നങ്ങളെ മനസ്സിലാക്കാത്തവർ നമ്മൾ മലയാളികളുടെ ഇടയിൽ ഇനിയും ഒരുപാട് ഉണ്ട്
എന്താണ് ജി ഐ ഉത്പന്നങ്ങളുടെ പ്രത്യേകതകൾ എന്ന് നോക്കാം
ഇന്ത്യയിലെ ഏറ്റവും മികച്ച GI സ്റ്റീൽ നിർമ്മാതാക്കളായ
TATA GI SHEET / JINDAL കമ്പനികളുടെ തുരുമ്പു പിടിക്കാത്ത മികച്ച ഗുണനിലവാരം ഉള്ള, GI സ്റ്റീൽ കൊണ്ടുള്ള നിർമ്മാണം,
# ചിതൽ, പ്രാണിക്കുത്ത്, തുരുമ്പ്, തീപിടുത്തം, മോഷണ ശല്യം എന്നിവയിൽ നിന്നും സംരക്ഷണം
# 1.5 mm , 16 ഗേജ് തിക്ക്നെസിൽ നിർമിക്കുന്ന ഉത്പന്നങ്ങൾ
എല്ലാത്തരം കാലാവസ്ഥ വ്യതിയാനങ്ങളെയും അതിജീവിക്കും
# മരത്തെക്കാൾ ലാഭകരവും കൂടിയ ബലവും ഈടും നിലനിൽക്കുന്നു.
# അമിതമായ മരപ്പണിക്കൂലിയും കാലതാമസവും ഒഴിവാക്കുന്നു.
# സാധാരണ മരത്തിന്റെ കട്ടിളപോലെ ഇൻസ്റ്റാൾ ചെയ്യാം.
അടുത്തകാലത്തായി നിരവധി സ്റ്റീൽ ഇൻഡസ്ട്രികൾ ഉദയം ചെയ്തിട്ടുണ്ടെങ്കിലും, വര്ഷങ്ങളായി ജി ഐ വീടുകളും ഉത്പന്നങ്ങളും നിർമിച്ചു നൽകുന്ന എ പ്ലസ് ബ്രാൻഡ് സ്റ്റീൽ വിൻഡോ കൾക്കും ഡോറുകളുമാണ് ഇന്നും വിപണിയിലെ കേമന്മാർ എന്ന് തന്നെ പറയാം, പരമ്പരാഗതമായ ഉരുപ്പടികളുടെ ആകൃതിയും ഭംഗിയും നിലനിർത്തി ആധുനിക യന്ത്രോപകരണങ്ങളുടെ സഹായത്താൽ നവീന രീതിയിൽ നിർമിച്ചു നൽകിയായാണ് 'എ പ്ലസ് ' ഉപഭോക്താക്കളുടെ വിശ്വാസ്യത ഇന്നും കാത്തു സൂക്ഷിക്കുന്നത്.
ഏതു തരം കെട്ടിടങ്ങൾക്കും -ഫ്ലാറ്റ്, സ്കൂൾ, വീട്, ഹോസ്പിറ്റൽ എന്നിവക്ക് അനിയോജ്യമായവ നിർമിച്ചു നൽകുന്നതിൽ കൃത്യതയാർന്ന സേവനം നടത്തുന്ന എ പ്ലസ്സിന്റെ കോഴിക്കോട് ഷോറൂം വഴി കൂടുതൽ ഗൃഹങ്ങളിലേക്കു എത്തിക്കുവാനുള്ള ശ്രമത്തിലാണവർ, കേരളത്തിലെവിടെയും ഉൽപന്നങ്ങൾ നേരിട്ട് സാധനം സൈറ്റിൽ എത്തിക്കും എന്നതും ആശ്വാസകരമാണ്.
വിളിക്കാം 9961 123 123
Monday, June 3, 2019
Thursday, May 23, 2019
പുലിമുരുകനും മുൻപിൽ പീറ്റർ ഹൈൻ ആക്ഷനുമായി സ്പ്രിങ്ങ്മാൻ എന്ന സൂപ്പർ ഹീറോ l PULIMURUKAN
പുലിമുരുകനും മുൻപിൽ
പീറ്റർ ഹൈൻ ആക്ഷനുമായി
സ്പ്രിങ്ങ്മാൻ എന്ന സൂപ്പർ ഹീറോ
പുലിമുരുകനിൽ വലതുകാൽ മുട്ടിലമർന്നു വലതു കൈ മുൻപിൽ കുത്തി ഇടതുകൈ വായുവിൽ ഉയർത്തിയ ചാടി വീഴുന്ന ലാലേട്ടന്റെ പോസ് വളരെ ആകർഷകമായിരുന്നു, എന്നാൽ മുരുകനും അഞ്ച് വര്ഷം മുൻപ് റിലീസ് ആയ സ്‌പ്രിംഗ്‌മാന്റെ പ്രോമോ വീഡിയോയിലെ സമാനമായ ആക്ഷൻ രംഗങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്, പുലിമുരുകനിലും മുന്നേ പറന്ന സ്പ്രിങ് മാന്റെ ആക്ഷൻ രംഗങ്ങൾ കാണാം
Wednesday, May 15, 2019
ഇയ്യാ ഇയ്യാ ഓ... ഈ വര്‍ഷത്തെ ആദ്യ കാര്‍ട്ടൂണ്‍ ഹിറ്റ്, കുട്ടികള്‍ ഏറ്റുപാടുന്നു
ഇയ്യാ ഇയ്യാ ഓ...
കാര്‍ട്ടൂണ്‍ ഹിറ്റ് ആഘോഷമാക്കി കുട്ടികള്‍
ഈ അവധിക്കാലത്ത് കുട്ടികള്‍ ഏറ്റവും മൂളുന്ന പാട്ടായി 'ഈയ ഈയാ ഓ' മാറുന്നു, യൂ ടൂബിലെ വ്ലോഗ്ഗര്‍ ആയ നിഫ്രു മീഡിയ ചാനല്‍ ആണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്,
ഉണ്ണിചേട്ടന് ഫാമുണ്ടേ ഇയാ ഇയാ ഓ ...
എന്ന് തുടങ്ങുന്ന ഈ ഗാനം ഒരു ഇംഗ്ലീഷ് നഴ്സറിപാട്ടിന്‍റെ ചുവടു വച്ചാണ് ഈ ചിട്ടപ്പെടുത്തിയിരിക്കുന്നത്, വളരെ ക്യൂട്ട് ആയ കഥാപാത്രങ്ങളുടെ മനോഹരമായ നൃത്തമാണ് ഈ വീഡിയോയുടെ പ്രധാന ആകര്‍ഷണീയത, ഒരു ഫാമിന്‍റെ ഉടമയായ ഉണ്ണിച്ചേട്ടന്‍ എന്ന തടിയനും അയാളുടെ ഫാമിലുള്ള പശുവും കോഴിയും ആടും താറാവുമോക്കെയാണ് ഇതിലെ കഥാപാത്രങ്ങള്‍,
വീഡിയോ കാണാം
Monday, July 2, 2018
ഞാനായിരുന്നു ബഷീറിന്റെ ആദ്യ ഭാര്യയെങ്കിൽ ഹൃദയം പൊട്ടി മരിച്ചേനെ - അനൂപ്
ഞാനായിരുന്നു ബഷീറിന്റെ ആദ്യ ഭാര്യയെങ്കിൽ
Thursday, November 30, 2017
എന്റമ്മോ പൊളിച്ചടക്കിയ പാട്ട് ചളി l മന്ദാരച്ചെപ്പ് l ജിംക്കി കമ്മൽ l B...
എന്റമ്മോ പൊളിച്ചടക്കിയ പാട്ട് ചളി l മന്ദാരച്ചെപ്പ് l ജിംക്കി കമ്മൽ l BAHUBALI
Monday, November 20, 2017
Subscribe to:
Posts (Atom)
TATA STEEL DOORS AND WINDOWS
𝐏𝐀𝐑𝐈𝐇𝐀𝐑 𝐃𝐎𝐎𝐑𝐒 & 𝐖𝐈𝐍𝐃𝐎𝐖𝐒 ✔Best quality, Best GI Steel Windows in Kerala ✔ Made of GI Steel by Tata Company ✔Termite...
-
ലാലിസം : ഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലെ ? ലാലിസത്തെ ഒരു സംഗീത പരുപാടീ ആയി കാണുന്നത് കാരണമാണ് ഈ പ്രശനങ്ങൾ എല്ലാം !!അതിനെ ഒരു ക...
-
മുറിചുണ്ടിന് സൗജന്യചികിത്സ പണമില്ലാത്തതിൻറെ പേരില്‍ ഒരു കുഞ്ഞു പോലും മുറിച്ചുണ്ടുമായി കഴിയേണ്ടതില്ല എന്ന സന്തോഷവര്‍ത്തമാനം...
-
കേരളത്തിലെ രുചിയേറിയ വിഭവങ്ങള്‍ എവിടെയൊക്കെ കിട്ടും ? ഏതു ജില്ലേല് എങ്ങോട്ടു പോണം ? എന്തു കഴിക്കണം...???? കേരളത്തിലെ രുചിയേറിയ വിഭവങ്...
















